നൈറ്റിയുടെ ഈ രൂപമാറ്റം നിങ്ങളെ അതിശയിപ്പിക്കും

സാധാരണയായി വീടുകളിൽ സ്ത്രീകൾ നൈറ്റി ഉപയോഗിക്കുന്നത് ഒരു പതിവാണ് എങ്കിലും ഈ നൈറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള ഡാമേജ് ഉണ്ടായാൽ ഇത് ഒഴിവാക്കുന്നതാണ് രീതി. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഉപയോഗിക്കുന്ന നൈറ്റിയും മറ്റു വെറുതെ നശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ട കാര്യമില്ല. നൈറ്റി ഉപയോഗിച്ച് നിങ്ങൾക്ക് നൈറ്റി ഇടുന്നതിനേക്കാൾ കൂടുതൽ പ്രയോജനകമായ ഈ കാര്യം ചെയ്തു നോക്കാം.

   

പ്രധാനമായും നിങ്ങൾ ഉപയോഗിക്കുന്ന നൈറ്റി കോട്ടൺ നൈറ്റി ആണ് എങ്കിൽ ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ രൂപമാറ്റം വരുത്തി ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും നൈറ്റി ഉപയോഗിക്കുന്ന ആളുകൾ ഇത് കേടാകുന്ന സമയത്ത് എടുത്ത് സൂക്ഷിച്ചു വയ്ക്കാനും സമയം കിട്ടുന്ന അവസരത്തിൽ ഈ ഒരു കാര്യം ചെയ്തു നോക്കാനും മടിക്കരുത്.

പ്രത്യേകിച്ചും ഇത്തരത്തിലുള്ള പഴയ നൈറ്റി ഉപയോഗിച്ച നിങ്ങൾക്ക് തുണികൾ മടക്കി വയ്ക്കാനും സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയുള്ള ബാഗുകൾ ഉണ്ടാക്കാൻ സാധിക്കും. സാധാരണ കടയിൽ നിന്നും വാങ്ങുന്ന കോട്ടൺ ബാങ്കുകളെക്കാൾ വളരെ മനോഹരമായി വളരെ ഉപകാരപ്രദമായും ഇതിനെ ഒന്ന് രൂപ മാറ്റം വരുത്താനായി സാധിക്കും.

ഇതിനായി നൈറ്റിയുടെ ഏറ്റവും താഴ്ഭാഗം വലിയ ചതുരാകൃതിയിൽ തന്നെ മുറിച്ചെടുക്കാം. ഇങ്ങനെ മുറിച്ചെടുത്ത് രണ്ട് കഷണങ്ങളിൽ ഒന്നിലേക്ക് ക്യാൻവാസ് തേച്ച് പിടിപ്പിക്കുക. ശേഷം ഇത് വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ മുറിച്ച് തയ്ച്ച് സിബും കൂടി വെച്ചുകൊടുത്തു നിങ്ങൾക്ക് ബാഗ് ആയി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.