പൊട്ടിപ്പൊളിഞ്ഞ ചാർജർ ഇനി മറ്റൊരു രൂപം

സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ചാർജറുകളും മറ്റും ഒരുപാട് നാളുകൾ കഴിയുമ്പോൾ ഇതിന്റെ അഗ്രഭാഗം കുത്തുന്ന പാകത്തിന് തൊട്ടു താഴെയായി പൊട്ടി പൊളിഞ്ഞുപോകുന്ന ഒരു അവസ്ഥ. ഇങ്ങനെ ചാർജറിന്റെ വയറയുടെ ഭാഗം ചെറുതായിട്ടെങ്കിലും പിന്നീടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെ ഏറെ പ്രയോജനകമായ ഒരു വീഡിയോ തന്നെ ആയിരിക്കും ഇത്.

   

പ്രത്യേകം നിങ്ങളുടെ വീടുകളിലും ഇങ്ങനെ മാറ്റിവെച്ച ചാർജറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഒരു കാര്യം ചെയ്തു നോക്കാവുന്നതാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ മാറ്റിവെച്ച ചാർജറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇതിന് ഏറ്റവും പെർഫെക്റ്റ് ആയ മറ്റൊരു രൂപം നൽകി ഉപയോഗിക്കാം.

യഥാർത്ഥത്തിൽ ഈ ചാർജറുകൾക്ക് ഇങ്ങനെ ഒരു രൂപം നൽകുന്നത് വഴി പിന്നീട് ഒരു കാരണങ്ങൾ കൊണ്ട് ഈ ചാർജർ കേടുവരാതെ കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കും. നിസ്സാരമായി ഒരു ചെറിയ പീസ് ചരട് മാത്രം മതിയാകും ഇതിന്. അല്പം കട്ടിയുള്ളതോ എംബ്രോയിഡറി ഉപയോഗിക്കുന്നു ആചാരങ്ങളാണ് എങ്കിൽ കൂടുതൽ പെട്ടെന്ന് റിസൾട്ട് കിട്ടും.

നിങ്ങൾ ഇനി ഈ ഒരു രീതിയിൽ ചാർജറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പൊട്ടിപ്പോയിട്ടുണ്ട് എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ആദ്യമേ ഇതിനായി ചരട് വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ പിടിച്ച് മുകളിലേക്ക് നന്നായി ടൈറ്റ് ആയി ചുറ്റിക്കൊടുക്കാം. പ്രത്യേകിച്ച് രണ്ട് രീതിയിൽ ടൈറ്റ് ആയി ചുറ്റിക്കൊണ്ടുതന്നെ നിങ്ങൾക്ക് ഈ ഒരു പ്രശ്നം പരിഹരിക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണാം.