സാധാരണ കടയിൽ പോയി വരുന്ന സമയത്ത് സാധനങ്ങൾ കിട്ടുന്നത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് തന്നെ ആണ്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്ലാസ്റ്റിക് കവർ നിങ്ങൾ ഏറ്റവും പ്രയോജനകരമായ രീതിയിൽ തന്നെ ഉപയോഗിക്കുകയാണ് എങ്കിൽ ഇത് ഇനി ഒരിക്കലും ഒരു ബുദ്ധിമുട്ടാവുകയോ കളയേണ്ടത് ആയ ആവശ്യമുണ്ടാകില്ല.
പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ ബാക്കിയാവുന്നത് എടുത്തുവച്ചതോ ആയ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഇക്കാര്യം ചെയ്യാനാകും. പ്രത്യേകിച്ചും നിങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകൾ എല്ലാം തന്നെ ചേർത്ത് ഒരുപോലെ ചതുരാകൃതിയിൽ മുറിച്ചെടുത്ത ശേഷം ഒരുമിച്ച് വയ്ക്കാം. ഇതിന് മുകളിലായി ഒരു ചെറിയ ന്യൂസ് പേപ്പർ ഇട്ട് ഒന്ന് അയൺ ചെയ്തെടുക്കാം.
എങ്ങനെ അയൺ ചെയ്യുക ഈ പ്ലാസ്റ്റിക് കവറുകൾ എല്ലാം തന്നെ കൂടിച്ചേർന്നു കട്ടിയുള്ള ഒരു ഷീറ്റായി ലഭിക്കും. ഈ ഷീറ്റ് നിങ്ങൾക്ക് നാളികേരം ചില സമയത്ത് പച്ചക്കറികൾ അരിയുന്ന സമയത്തോ ആവശ്യമായി ഉപയോഗിക്കാം. അതുപോലെതന്നെ കടയിൽ നിന്നും ചില പലഹാരങ്ങൾ വാങ്ങുന്ന സമയത്ത് ലഭിക്കുന്ന സിപ്പ് ലോക്ക് കവറുകൾ നിങ്ങൾക്ക് ഫ്രിഡ്ജിനകത്ത് നാളികേരം പച്ചക്കറികൾ എന്നിവ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കാം.
സോസും മയോണൈസ് പോലുള്ളവ വാങ്ങുമ്പോൾ ലഭിക്കുന്ന ട്യൂബ് രീതിയിലുള്ള പ്ലാസ്റ്റിക് കവറുകൾ ഐസ് ബാഗുകളും ഹോട്ട് ബാഗുകളും ആയി ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ട് ഇനി ഒരിക്കലും കടയിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ കിട്ടുമ്പോൾ ഇത് കളയുകയോ ഇതിനെ നശിപ്പിക്കുന്നത് ചെയ്യരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.