ആദ്യം കേൾക്കുന്നവർ അത്ഭുതപ്പെടും, പിന്നെ കാര്യം പിടികിട്ടും

സാധാരണയായി സിംഗിൾ ഡോർ ഫ്രിഡ്ജുകൾ ഉപയോഗിക്കുന്ന വീടുകൾ പ്രത്യേകിച്ചും അനുഭവിക്കാനുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഫ്രിഡ്ജിനകത്ത് ഐസ് മലകൾ രൂപപ്പെടുന്ന ഒരു ബുദ്ധിമുട്ട്. ഈ രീതിയിൽ ഐസ് മലകൾ ഉണ്ടാകുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കുന്നു. കാരണം ഫ്രിഡ്ജിൽ ഇത്തരത്തിൽ ഐസ് മുലകൾ രൂപപ്പെടുന്നതിന്റെ ഭാഗമായി കറണ്ടും വലിയ തോതിൽ വർധിക്കാനുള്ള സാധ്യത ഉണ്ടാകുന്നു.

   

അതുകൊണ്ട് ഇത് തിരിച്ചറിഞ്ഞ പെട്ടെന്ന് തന്നെ ഈ ഒരു പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വീടിനകത്തെ ഫ്രിഡ്ജിൽ ഇത്തരത്തിൽ ഐസ് മലകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായി ഒരു ചെറിയ പാത്രത്തിൽ ആവശ്യത്തിന് കല്ലുപ്പ് ഇട്ട് ഫ്രീസറിനകത്തേക്ക് വച്ചു കൊടുക്കുക. അതുപോലെതന്നെ ഫ്രീസറിനകത്ത് അലൂമിനിയം ഫോയിൽ ഷീറ്റ് വിരിച്ചു വയ്ക്കുന്നതും ഐസ് മലകളെ തടയാൻ സഹായിക്കും.

ഫ്രീസറിൽ ഐസ് ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നതിന് ഭാഗമായി ഫ്രിഡ്ജിനകത്തെ കൂളിംഗ് നഷ്ടപ്പെട്ട് ഒരുപാട് കംപ്രസ്സർ പ്രവർത്തിക്കേണ്ട ആവശ്യകത ഉണ്ടാവുകയും ഇതിന്റെ ഭാഗമായി കറണ്ടിലെ വർധിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. നിങ്ങളുടെ വീട്ടിൽ ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.

എങ്കിൽ ഉറപ്പായി അല്പം ഐസ് ഒരു പാത്രത്തിലേക്ക് ഇട്ട് ഫ്രിഡ്ജിന്റെ താഴ്ഭാഗത്തെ ട്രയൽ വച്ച് കൊടുക്കാം. നിങ്ങൾക്ക് അമിത ഷുഗർ ഉണ്ടോ എങ്കിൽ ഉറപ്പായും ഈ ചിരട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. ചിരട്ട നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.