ഒറ്റ മിനിറ്റുകൊണ്ട് തൊട്ടാൽ മുറിയുന്ന മൂർച്ചയാക്കാം മിക്സി ജാർ

നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് മിക്സി ജാറിനെ മൂർച്ച കുറയുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. മിക്സിയുടെ ജാറിനെ ബ്ലേഡ് മൂർച്ച കുറയുന്ന ഇത്തരം സാഹചര്യങ്ങൾ തീർച്ചയായും നിങ്ങൾ കൈകാര്യം ചെയ്യേണ്ടത് മറ്റൊരു രീതിയിൽ ആണ്. ഇങ്ങനെ ജാറിന്റെ ബ്ലേഡിനെ മൂർച്ച കുറഞ്ഞു കഴിഞ്ഞാൽ ഭക്ഷണപദാർത്ഥങ്ങൾ എത്രതന്നെ അടിച്ചാലും നല്ലപോലെ അരഞ്ഞു കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു.

   

ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന മിക്സി ജാറിന്റെ മൂർച്ച അല്പം പോലും കുറയാതെ കൂടുതൽ മൂർച്ചയുള്ളതും കൈകൊണ്ട് ഒന്ന് തൊട്ടാൽ കൈ മുറിയുന്ന അവസ്ഥ പോലും നടത്താൻ ഈയൊരു രീതിയിൽ സഹായിക്കുന്നു. ഇതിനായി നിങ്ങളുടെ വീട്ടിൽ ഉള്ള ഈ ഒരു വസ്തു മാത്രം മതിയാകും. സാധാരണയായി അലൂമിനിയം ഫോയിൽ ഷീറ്റുകൾ കടയിൽ നിന്നും വാങ്ങാൻ കിട്ടാറുണ്ട്.

ഈ അലൂമിനിയം ഫോണിൽ ഷീറ്റിൽ നിന്നും ഒരു ചെറിയ കഷണം എടുത്ത് ഇതിനെ ചെറിയ ഉരുളകളാക്കി മാറ്റി അകത്തേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കാം. ഇങ്ങനെ അരയ്ക്കുന്ന സമയത്ത് ഈ വാല്യൂ ഫോയിലുകൾ നുറുങ്ങി പോകുന്നു. അതേസമയം മിക്സി ജാറിന്റെ ബ്ലേഡിന് മൂർച്ച വർധിക്കുകയും ചെയ്യും. വിലകൊടുത്ത് അലൂമിനിയം ഫോയിലുകൾ മേടിക്കേണ്ട.

ആവശ്യവും വരില്ല നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പാഴ്സൽ ഭക്ഷണങ്ങൾ വാങ്ങിക്കൊണ്ടു വരികയോ ചില ചോക്ലേറ്റുകളുടെ ഉള്ളിലായോ ഈ അലൂമിനിയം ഫോയിൽ പേപ്പറുകൾ കിട്ടുന്ന സമയത്ത് എടുത്ത് സൂക്ഷിച്ചു വയ്ക്കുക. അലൂമിനിയം ഫോയിൽ ഇല്ല എങ്കിൽ പകരം പരിപ്പ് ഉപയോഗിച്ച് ഇത് ചെയ്യാം. തുടർന്ന് വീഡിയോ കാണാം.