ഇഷ്ടപ്പെട്ട ഒരു കൃഷി ചെയ്യാൻ പോലും ചിലപ്പോൾ ഈ എലികൾ സമ്മതിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ വലിയ ശല്യം ആകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ടോ. എങ്കിൽ ഉറപ്പായും ഈ രീതിയിൽ നിങ്ങളെ സഹായിക്കും. പ്രധാനമായും ഏതെങ്കിലും മണ്ണിനടിയിൽ കൃഷി ചെയ്യുന്ന രീതിയിലുള്ള കൃഷി ഉണ്ടാകുമ്പോൾ ആണ് എലികൾ വല്ലാത്ത രീതിയിൽ ശല്യം ചെയ്യാറുള്ളത്.
ഇങ്ങനെ നിങ്ങളുടെ വീട്ടിലും എലികൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് ഇത് തന്നെ ആണ്. ഇങ്ങനെ എലികൾ പെരുച്ചാഴി ചുണ്ടനിൽ പോലുള്ളവയുടെ ശല്യം നിങ്ങളുടെ വീട്ടുമുറ്റത്ത് പരിസരത്ത് വർദ്ധിച്ചുവരുമ്പോൾ എലിയെ കൊല്ലുക എന്നതിലുപരി നിങ്ങളുടെ വീട്ടു പരിസരത്തിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
ഇതിനായി വിഷം വയ്ക്കേണ്ട ആവശ്യമേ ഇല്ല. പലപ്പോഴും എലിയെ കൊല്ലാൻ വയ്ക്കുന്ന വിഷം നിങ്ങളുടെ വീട്ടിലുള്ള വളർത്തു മൃഗങ്ങളെ നശിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് എലികളെ കൊല്ലാനും എലിയെ വീട്ടിൽ നിന്നും തുരത്താനും വേണ്ടി നിങ്ങൾ ഇനി ഇത് മാത്രം ചെയ്താൽ മതി. ഒരു പാത്രത്തിലേക്ക് ചെറിയ ഒരു കഷണം ശർക്കര പൊടിച്ച് ചേർത്ത്.
ഇതിലേക്ക് അല്പം വെള്ളം മാത്രം ചേർത്ത് രണ്ടോ മൂന്നോ പയർസെറ്റുമോൾ ഗുളികയും പൊടിച്ച് ഇതിലിട്ട് നല്ലപോലെ യോജിപ്പിക്കാം. ചെറിയ കഷണം പഞ്ഞികൾ ഉരുട്ടിയശേഷം ഈ ലായനിയിൽ മുക്കി എലിയുടെ മാളത്തിനകത്തേക്ക് വരാനിടയിലുള്ള ഭാഗങ്ങളിലും ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.