ഇനി പഴയ കഞ്ഞിവെള്ളം ഉപയോഗിച്ച് വസ്ത്രങ്ങളിലെ കരിമ്പൻ കളയാം

പലപ്പോഴും വീടുകളെ പല ജോലികളും വളരെ എളുപ്പമുള്ളതും ഇതിനെക്കാൾ ഉപരിയായി ചിലവു കുറഞ്ഞ രീതിയിലും സെറ്റ് ചെയ്യാൻ നിങ്ങൾക്കും സാധിക്കും. എന്നാൽ പലരും ഇക്കാര്യം അറിയാതെ എപ്പോഴും വീടിനകത്തുള്ള ജോലികളെ കൂടുതൽ ഇരട്ടി ഭാരതത്തോടുകൂടി ചെയ്യുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ആളുകൾ ഈ രീതിയിൽ ഇരട്ടി പണി ചെയ്യുന്ന ഒരു അവസ്ഥ കാണുന്നുണ്ട്.

   

എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തിരിക്കേണ്ടത് ആവശ്യമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രങ്ങളിൽ ഒരല്പം പോലും കരിമ്പന ആയിട്ടുണ്ടെങ്കിൽ ഇത് കളയാൻ വേണ്ടി മറ്റ് രീതിയിൽ ഒന്നും പണം ചെലവാക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ വീട്ടിലുള്ള കാര്യങ്ങൾ ഉപയോഗിച്ചുതന്നെ ഈ കരിമ്പൻ കളയാൻ കൂടുതൽ എളുപ്പമാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്.

നിസ്സാരമായി ഇങ്ങനെ മാത്രമാണ്. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കഞ്ഞിവെള്ളം എടുത്ത് അടുപ്പിൽ മുകളിൽ ഇത് തിളപ്പിക്കാൻ വയ്ക്കുക. തിളക്കുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് സോപ്പ് പൊടി കൂടി ചേർത്തു കൊടുക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്തശേഷം നിങ്ങളുടെ കരിമ്പൻ പിടിച്ച വസ്ത്രങ്ങൾ ഇതിലിട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കുക.

ഇങ്ങനെ ചെയ്താൽ തന്നെ വളരെ എളുപ്പത്തിൽ മുഴുവൻ കരിമ്പനും പോയി കിട്ടും. മത്തി മാത്രമല്ല ഏതുതരത്തിലുള്ള മീനുകൾ വൃത്തിയാക്കുന്ന സമയത്തും ഇതിന്റെ ഉളുപ്പ് വളരെ പെട്ടെന്ന് പോകാൻ വേണ്ടി അല്പം അരിപ്പൊടി മാത്രം ചേർത്താൽ മതി. മീൻ വൃത്തിയാക്കിയ ശേഷം കയ്യിലുള്ള ഉളുമ്പു മണം പോകാൻ വേണ്ടി കുറച്ച് ചെറുനാരങ്ങ നീരോ കാപ്പിപ്പൊടിയും ചേർത്ത് മിശ്രിതം ഉപയോഗിച്ച് കൈ കഴുകിയാൽ മതി. തുടർന്ന് വീഡിയോ കാണാം.