ഒരു തുള്ളി മണ്ണെണ്ണ ഉണ്ടോ, ഇനി നിങ്ങളുടെ വീട്ടിൽ മാറാലയും വരില്ല ചിതലും വരില്ല

സാധാരണയായി വീടുകളിൽ വൃത്തിയാക്കുന്ന ജോലിയാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത് എന്ന് സ്ത്രീകൾ പറയാറുണ്ട്. പ്രത്യേകിച്ചും വീടുകളിൽ ഈ രീതിയിൽ മാറാല ചിതൽ എന്നിവ ഉണ്ടാകുന്ന സമയത്ത് ഇത് അടിച്ചു കളയുക അല്പം ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. എങ്ങനെയുണ്ടാകുന്ന മാറാല മാറാല ചൂലുകൊണ്ട് തട്ടി കളയുമ്പോൾ ഇത് ചുമരിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

   

അതുകൊണ്ട് ഇത്തരത്തിൽ ഉണ്ടാകുന്ന മാറാല അടിച്ചു കളയുന്നതിന് വേണ്ടി മാറാല ചൂലിനോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊരു രീതിയും കൂടി ഉണ്ട്. ഇതിനായി നിലം തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പ് ഉപയോഗിക്കാം. ഒരു ബക്കറ്റിൽ ആവശ്യത്തിന് വെള്ളം എടുത്ത് ഇതിലേക്ക് അല്പം ചെറുനാരങ്ങ നീര് കർപ്പൂരം പൊടിച്ചതും അല്പം വിനാഗിരിയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുന്നു.

ഈ വെള്ളത്തിൽ മുക്കിയ ശേഷം മോപ്പുകൊണ്ട് വൃത്തിയാക്കിയ ചുമരുങ്ങളും ജനല കമ്പികളിലും വൃത്തിയായി തുടയ്ക്കാം. വീടിനകത്ത് ഈ രീതിയിലാണ് തുടക്കുന്നത് എങ്കിലും പുറത്തുള്ള ചുമർ വൃത്തിയാക്കുന്നതിന് വേണ്ടി വെള്ളത്തിലേക്ക് അല്പം മണ്ണെണ്ണ ആണ് ഒഴിച്ചുകൊടുക്കേണ്ടത്. ഫാനിന്റെ ഓരോ ഇതളിലും ഒട്ടിപ്പിടിച്ച മാറാല തുടച്ചു കളയുന്നതിനുവേണ്ടി.

ഒരു തലയിണ കവർ നല്ലപോലെ നനച്ചെടുത്ത് പിഴിഞ്ഞ് കവർ ഉപയോഗിച്ച് ഫാനിന്റെ ഇതളുകൾക്കുള്ള ഇട്ടുകൊടുക്കുകയും പതിയെ പുറകോട്ട് വലിക്കുകയും ചെയ്താൽ മുഴുവൻ പൊടിയും ഒരു സ്ഥലത്ത് പോലും ആകാതെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. പ്രത്യേകിച്ചും ഏതു തരത്തിലുള്ള പൊടിയും നിങ്ങൾക്ക് ഇങ്ങനെ ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.