ഇനി അകത്ത് പഞ്ചസാര വിതറി ഇട്ടാലും ഉറുമ്പ് വരില്ല

സാധാരണയായി വീടുകളിൽ വളരെയധികം ശല്യക്കാരനായി വരുന്ന ഒരുത്തനാണ് ഉറുമ്പ്. കുറുമ്പ് തന്നെ കടിക്കുന്ന ഉറുമ്പ് ചുവന്ന കട്ടുറുമ്പും കടിക്കാത്ത ഉറുമ്പുകളും എന്നിങ്ങനെ പല വെറൈറ്റികൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ഉറുമ്പുകൾ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുകയും വീടിനകത്ത് കുട്ടികളെ പോലും കടിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുകയും.

   

പഞ്ചസാര പത്രത്തിലും ഭക്ഷണപദാർത്ഥങ്ങളിലും എല്ലാം തന്നെ ഉറുമ്പ് വന്നു വീഴുന്ന ഒരു അവസ്ഥയും ഉണ്ടാകാം. എന്നാൽ ഇനിമുതൽ നിങ്ങളുടെ വീടുകളിൽ ഉറുമ്പ് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കില്ല. പഞ്ചസാര പാത്രം തുറന്നു വച്ചാലും പഞ്ചസാര അകത്തു മുറ്റത്തും വിതറി ഇട്ടാൽ പോലും അങ്ങോട്ട് ഉറുമ്പ് കടക്കില്ല എന്ന് ഉറപ്പാണ്. ഇതിനെ നിങ്ങളെ സഹായിക്കുന്നതും അടുക്കളയിലുള്ള ഈ ഒരു സാധനമാണ്.

അല്പം വലിയ ജീരകം നല്ലപോലെ തിളപ്പിച്ച ശേഷം ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോർഡിൽ ആക്കിയോ അല്ലാതെയോ വീടിനകത്തും ഉറുമ്പ് വരാൻ സാധ്യതയുള്ള ഭാഗങ്ങളിലും തെളിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഒരിക്കലും ഉറുമ്പ് നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കില്ല. വലിയ ജീരകം മാത്രമല്ല കരിംജീരകം ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാം.

മാത്രമല്ല ഉറുമ്പിന്റെ കൂടെയുള്ള ഭാഗങ്ങൾ ഉറുമ്പിന്റെ ചെറിയ ദ്വാരങ്ങളും വീടിന്റെ ചുറ്റുവശത്തായി കാണുന്നുണ്ടെങ്കിൽ അതിലേക്ക് എല്ലാം അല്പം ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുകയോ ചാണകം പൊത്തി കൊടുക്കുകയോ ചെയ്യാം. ഈ മണങ്ങൾ ഒന്നും തന്നെ ഉറുമ്പുകൾക്ക് സഹിക്കാൻ ആകാത്തത്കൊണ്ട് തന്നെ ഉറുമ്പുകൾ അവിടെ നിന്നും ഓടിക്കളയും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.