യഥാർത്ഥത്തിൽ നമ്മൾ വേസ്റ്റ് എന്ന് കരുതി കളയുന്ന പലരും നിങ്ങൾക്ക് പലരീതിയിലും ഉപകാരപ്പെടുന്നു. നിങ്ങളുടെ അടുക്കളയിൽ ഉള്ളി പൊളിച്ച ശേഷം ഇതിന്റെ തൊലി നിങ്ങൾ വെറുതെ കളയുകയായിരിക്കും പതിവ്. എന്നാൽ ഈ ഉള്ളിത്തൊലി നിങ്ങൾക്ക് ഏറ്റവും നല്ല രീതിയിലുള്ള വളമായി മാറ്റിയെടുക്കാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉള്ളി തൊലി ഉണ്ടാകുന്ന സമയത്ത്.
ഇവ സൂക്ഷിച്ചു എടുത്തു വയ്ക്കുകയും രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഈ ഉള്ളിത്തൊലി ഒരുപാട് ആകുന്ന സമയത്ത് ഇത് ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് രണ്ടു ദിവസം കുതിർത്തു വയ്ക്കുകയും ചെയ്യാം. ഇങ്ങനെ ഉള്ളിത്തൊലി കുതിർത്ത വെള്ളം രണ്ടുദിവസത്തിനുശേഷം അരിച്ചെടുത്ത് നിങ്ങൾക്ക് ചെടികൾക്ക് നല്ല വളമായി ഉപയോഗിക്കാം.
ഉള്ളിത്തൊലി മാത്രമല്ല വെള്ളം കുടിച്ച ശേഷം ബാക്കിയായി വരുന്ന വെള്ളം കുപ്പിയും നിങ്ങൾക്ക് മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഒരു കുപ്പിയായി മാത്രമല്ല കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത ശേഷം ഇത് നല്ല ഒരു സ്ക്രബ്ബറിന് പകരമായി ഉപയോഗിക്കാം. സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന സ്ക്രബ്ബറിനുള്ളിലൂടെ ഒരു വള്ളി കയറ്റി ഇത് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത്.
ഇതിനകത്ത് കൂടി കെട്ടിവയ്ക്കുകയും ശേഷം പാത്രം കഴുകാനും ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ വീട്ടിലെ ബാത്റൂമിൽ ഉള്ള ബക്കറ്റും കപ്പും വഴിവ ഉള്ളതായി മാറുന്ന സമയത്ത് ഇതിനെ കൂടുതൽ ക്ലീനാക്കി വയ്ക്കുന്ന അല്പം ക്ലോറിൻ ഒഴിച്ച് സോപ്പുംപടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ മതി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.