സാധാരണയായി തന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന മറ്റു കാര്യങ്ങൾ പോലെയല്ല ഇലക്ട്രിക് ഉപകരണങ്ങളായ ഈ മിക്സി പോലുള്ള കാര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ച് മറ്റു പാത്രങ്ങൾ പോലുള്ളവ കഴുകി വൃത്തിയാക്കുന്ന രീതിയിൽ ഇവ വൃത്തിയാക്കാൻ സാധ്യമല്ല എന്നതാണ് ഇവ കൂടുതൽ ബുദ്ധിമുട്ടുള്ളവയാണ് എന്ന് പറയാൻ തന്നെ കാരണം.
എന്നാൽ എപ്പോഴും അടുക്കളയിലേക്ക് കയറുമ്പോൾ ആദ്യം കാണുന്ന ഇത്തരത്തിലുള്ള ചില കാര്യങ്ങൾ എപ്പോഴും വൃത്തിയായിരിക്കുക എന്നത് പോസിറ്റീവ് എനർജി ഉണ്ടാക്കാൻ സഹായിക്കും. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ഒരുപാട് വർഷങ്ങൾ പഴക്കമുള്ള മിക്സിയാണ് എങ്കിൽ പോലും ഇവ കൂടുതൽ ഭംഗിയായി സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.
മെസ്സിയുടെ പുറത്തും അകത്തുമായി കാണപ്പെടുന്ന എല്ലാ അഴുക്കും ഈ ഒരു കാര്യം കൂടി നിങ്ങൾക്കും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഉപ്പ് വെയ്റ്റിംഗ് സോഡാ വിനാഗിരി ചെറുനാരങ്ങ നേരിട്ട് ശുപാർശയുടെ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന ഈയൊരു മിക്സ് ഉപയോഗിച്ച്.
ടൂത്ത് ബ്രഷ് പഴയ ബഡ്സും ഉപയോഗിച്ച് നിങ്ങൾക്ക് മിക്സിക്ക് ഇടയിലുള്ള അഴുക്ക് പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. ആദ്യമേ ബ്രഷ് ഉപയോഗിച്ച് ഈ മിക്സി ജാറിലും മിക്സിക്ക് മുകളിലുമുള്ള ഇങ്ങനെയുള്ള അഴുക്ക് പിടിച്ച ഭാഗങ്ങളിൽ ഇത് ഒന്ന് ഉരച്ചു കൊടുക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.