നിങ്ങൾ നിത്യവും തറ തുടയ്ക്കുന്ന സമയത്ത് ആലോചിക്കാറുണ്ടാകും ഇങ്ങനെ തുടക്കുമ്പോൾ അഴുക്കു മാത്രമാണല്ലോ പോകുന്നത് എന്ന്. എന്നാൽ ഇനി നിങ്ങളുടെ വീടുകളിൽ തറ തുടയ്ക്കുന്നതും വഴി അഴുക്കു പോകുക എന്ന് മാത്രമല്ല വീട്ടിൽ പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി ഉണ്ടാവുകയും ചെയ്യും. ഇതിനോടൊപ്പം തന്നെ വീട്ടിലേക്ക് വരുന്ന ചെറിയ ജീവികളായ പാറ്റ പല്ലി ഈച്ച കൊതുക് പോലുള്ളവയെയും തുരത്താൻ.
ഈ ഒരു മാർഗ്ഗം ചെയ്യുന്നതു വഴി സാധിക്കും. സാധാരണ നിങ്ങൾ നിലം തുടയ്ക്കുന്ന സമയത്ത് ചെയ്യുന്ന രീതിയിൽ തന്നെ ചെയ്യാമെങ്കിലും ഇതിനോടൊപ്പം തന്നെ മറ്റൊരു സാധനം കൂടി ഇതിലേക്ക് ചേർത്താൽ വളരെ നല്ല റിസൾട്ട് ഉണ്ടാകും. പലർക്കും അറിവില്ലാത്ത ഒരു കാര്യമായതുകൊണ്ട് തന്നെ ഇത് എങ്ങനെ ചെയ്യാം എന്ന് പരിചയപ്പെടാം.
പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ നിലം തുടക്കുന്ന സമയത്ത് വെള്ളത്തിലേക്ക് ഈ ഒരു സാധനം ചേർത്തു കൊടുക്കാം. ഒരു ബക്കറ്റിൽ ആവശ്യത്തിന് വെള്ളം എടുത്ത് ഒരു ടീസ്പൂൺ അളവിൽ പൊടി ഉപ്പും ഒരു ടീസ്പൂൺ അളവിൽ കർപ്പൂരത്തിന്റെ പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഈ വെള്ളം ഉപയോഗിച്ച്.
നിലം തുടച്ചാൽ ഉറപ്പായും നിങ്ങളുടെ വീട്ടിൽ നല്ല പോസിറ്റീവ് എനർജി ഉണ്ടാവുകയും ഒപ്പം തന്നെ ക്ലീൻ ആവുകയും ചെയ്യും, ഒപ്പം ചെറു ജീവികൾ ഇവിടേക്ക് വരാത്ത രീതിയിൽ അകന്നു പോവുകയും ചെയ്യും. ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.