നിങ്ങളുടെ വീട്ടിലും അടുക്കള ജോലികൾ വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്ന ഒരു മനസ്സുള്ള വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വിദ്യാർഥി ചെയ്തു നോക്കുക. പ്രത്യേകിച്ചും അടുക്കളയെ മാത്രമല്ല നിങ്ങളുടെ വീടിന്റെ മുറ്റം അടിച്ചു വൃത്തിയാക്കാനായി ഉണ്ടാക്കിയെടുക്കുന്ന ചൂലുകൾ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ ഇനി നിങ്ങൾക്കും സാധിക്കും. പലരും ഇങ്ങനെയുള്ള മുറ്റമടിക്കുന്ന ശ പണം കൊടുത്ത്.
കടയിൽ നിന്നും വാങ്ങുന്ന ഒരു രീതിയായിരിക്കാം. എന്നാൽ ഇനിമുതൽ നിങ്ങൾ ഇങ്ങനെ പണം കൊടുത്ത് ഒരിക്കലും ഈ ചൂല് കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല വീട്ടിലെ ചെറിയ കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ നിസ്സാരമായി മാറ്റിയെടുക്കാൻ സാധിക്കും. ഓലയിൽ നിന്നും ഈർക്കിളി മാറ്റിയെടുക്കാൻ വേണ്ടി ഇനി നിസ്സാരമായി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്താൽ മതി.
ഇതിനായി ഇഡ്ഡലി ഉണ്ടാക്കുന്നതോ അല്ലെങ്കിൽ ആവിള പാത്രത്തിന്റെ ഓട്ടയുള്ള ഭാഗത്തിലൂടെ നിങ്ങളുടെ ചൂൽ ഉണ്ടാക്കാനുള്ള ഓലകൾ വലിച്ചെടുത്തു നോക്കു. ഇങ്ങനെ ചെയ്യുന്നത് വഴിയായി നിന്നും വേറെയായി പെട്ടെന്ന് വേർപെട്ട് കിട്ടുകയും ഒപ്പം നിങ്ങൾക്ക് വീടിന്റെ മുറ്റമടിക്കാനുള്ള ചൂട് തയ്യാറാക്കാൻ കുട്ടികളെ പോലും സഹകരിക്കാനും സാധിക്കും.
ചൂലു ഉണ്ടാക്കാൻ മാത്രമല്ല മുരിങ്ങയില വേർപ്പെടുത്തിയെടുക്കാനും ഈ ഒരു തട്ട് ഉപയോഗിക്കാം. വീട്ടിൽ കോഴികളെ വളർത്തുന്ന ആളുകളാണ് എങ്കിൽ ഇവ വീട്ടിൽ പല വൃത്തികേടുകളും ചെയ്യുന്നത് ഒഴിവാക്കാനായി ഒരു പച്ച ഷീറ്റ് വലിച്ചു കെട്ടി അവയെ അതിനകത്ത് ആക്കി വളർത്തു. തുടങ്ങാൻ കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കു.