അല്പം ശ്രദ്ധയില്ലാതെ വന്നാൽ തന്നെ വീടിന്റെ പലഭാഗത്തും വലിയതോതിൽ മാറാല പിടിച്ചു കൂടുന്നത് കാണാറുണ്ട്. എങ്ങനെ മാറാല പിടിച്ചാൽ നിങ്ങളുടെ വീടിന്റെ ഓരോ മുക്കും വൃത്തിയാക്കാനും കുറച്ച് അധികം തന്നെ പ്രയാസപ്പെടേണ്ടതായി വരാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വലിയ തോതിൽ മാറാല കാണാറുണ്ട് എങ്കിൽ ഇത് ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതും അതിൽ വരുന്ന ചിലന്തിയുടെ നശിപ്പിക്കേണ്ടതും ആവശ്യമാണ്.
പലപ്പോഴും ഇങ്ങനെ മാറാല വൃത്തിയാക്കുന്നതിന് വേണ്ടി മാറാല ചൂലുകൾ വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. ഇത് വാങ്ങി ഉപയോഗിക്കുന്ന സമയത്ത് മിക്കവാറും ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നം ഈ മാറാല ബ്രഷ് ഒട്ടിപ്പിടിച്ച് മാറാല തട്ടിയാലും കഴുകിയാലും പോകില്ല എന്നതാണ്. എന്നാൽ നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാവുന്ന ഒരു നല്ല മാറാല ചൂലിനെ കുറിച്ച് പരിചയപ്പെടാം.
നിങ്ങളുടെ വീടുകളിൽ വെറുതെയിരിക്കുന്ന ഈ രണ്ടു സാധനം ഉപയോഗിച്ച് നിങ്ങൾക്കും ഇനി നല്ല ഒരു മാറാല ചൂല് തയ്യാറാക്കാം. ഇതിനായി ഒരു മരത്തിന്റെ കോൽ ആവശ്യമാണ്. പഴയ രണ്ടു മൂന്നു പ്ലാസ്റ്റിക് കുപ്പികളും ഇതിനുവേണ്ടി ഉപയോഗിക്കാം. 3, 2 ലിറ്ററിന് കുപ്പികൾ ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇത് തയ്യാറാക്കാം.
കുപ്പിയുടെ അടിഭാഗം മുറിച്ചു കളഞ്ഞ ശേഷം മുകളിലേക്ക് ഒരു ബ്രഷ് എന്ന രീതിയിൽ തന്നെ ചെറുതായി രീതിയിൽ വെട്ടിയെടുക്കാം. മൂന്നു കുപ്പികളും ഈ രീതിയിൽ വെട്ടിയശേഷം ഒരു കുപ്പിയുടെ ഒഴികെ മറ്റു രണ്ടു കുപ്പികളുടെയും മുകൾഭാഗവും മുറിച്ചു കളയാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.