സാധാരണയായി വീടുകളിൽ ജോലികൾ എടുത്ത് നടക്കുന്ന സമയത്ത് ശരീരത്തിന് പല ഭാഗങ്ങളിലെയും മൃദുത്വം നഷ്ടപ്പെടുന്നത് നാം അറിയാതെ പോകാറുണ്ട്. മിക്കവാറും സ്ത്രീകളുടെയും കാൽപാദങ്ങൾ വിണ്ടുകീറി അവസ്ഥയിലേക്ക് മാറുന്നതും ഇത്തരത്തിലുള്ള ചെറിയ ശ്രദ്ധക്കുറവ് ഒന്നുകൊണ്ട് മാത്രമാണ്. അലക്കുന്നതിനും മറ്റും പോകുന്ന സമയത്ത് ചെരുപ്പ് ഉപയോഗിക്കാത്ത ആ സമയത്ത്.
ഉണ്ടാകുന്ന ചർമ്മത്തിലെ ഡ്രൈനെസോ ഇത്തരത്തിലുള്ള വിള്ളലുകൾ കാൽ പാദങ്ങളിൽ ഉണ്ടാകാനിടയാകും. നിങ്ങളുടെ കാലുകളിലും ഈ രീതിയിലുള്ള വിണ്ടുകീറിയ അവസ്ഥ ഉണ്ടാകുന്നുണ്ട് എങ്കിലും കാൽപാദത്തിന് ഡ്രൈനെസ്സ് വളരെ കൂടിയൊരവസ്ഥയിലേക്ക് മാറുന്നുണ്ട് എങ്കിലും വളരെ എളുപ്പത്തിൽ ഇത് ഇല്ലാതാക്കുന്നതും കാലുകളെ വളരെ സോഫ്റ്റ് ആക്കി മാറ്റുന്നതിനും ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി.
പ്രത്യേകിച്ചും നിങ്ങളുടെ കാൽപാദത്തിലുള്ള ട്രൈനസ് മാറ്റുന്നതിന് വേണ്ടി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിയോളം നീര് പിഴിഞ്ഞ് ഒഴിക്കാം. ഒരുപാട് വെള്ളം ആയ രൂപത്തിൽ ആകുന്നുണ്ടെങ്കിൽ ഇതിലേക്ക് വീണ്ടും ആവശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് നല്ല ഒരു പരുവത്തിൽ യോജിപ്പിച്ച് എടുക്കാം.
ഈ മിക്സ് നിങ്ങളുടെ കാൽപാദത്തിലും കൈകളിലും മുഖത്തും പോലും ഉപയോഗിക്കാൻ സാധിക്കും. ഇത് ഉപയോഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തന്നെ സ്ക്രബ്ബ് ചെയ്താൽ വലിയ മാറ്റം നിങ്ങൾക്ക് കാണാനാകും. കാൽപാദങ്ങൾക്ക് കൂടുതൽ മൃദുത്വം ഉണ്ടാകുന്നതും ഇതിലൂടെ മനസ്സിലാക്കാം. ഇങ്ങനെ നിങ്ങൾക്കും ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് ലഭ്യമാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.