3 ദിവസം കൊണ്ട് എത്ര വലിയ മൂത്രക്കല്ലം കൊഴിഞ്ഞു പോകും

ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുമ്പോൾ ഒരുപാട് ആളുകൾക്ക് മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന മൂത്ര സംബന്ധമായ ഒരു പ്രധാന ബുദ്ധിമുട്ടാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത്. പലപ്പോഴും ഈ കല്ല് അവിടെ ചലിക്കുന്ന സമയങ്ങളിൽ വലിയ വേദനകൾ ഉണ്ടാക്കാറുണ്ട്. പ്രസവ വേദനയേക്കാൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വേദനയായി ഇത് മനസ്സിലാക്കാം.

   

പ്രധാനമായും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാക്കുന്ന സമയത്ത് ഇതിനുവേണ്ടി പെയിൻ കില്ലറുകൾ കഴിക്കുന്ന ശീലം ഒഴിവാക്കാം. ഇത്തരം പെയിൻ കില്ലറുകൾ നിങ്ങളുടെ ഈ രോഗാവസ്ഥയെ മാറ്റുന്നത് എന്നോടൊപ്പം തന്നെ നിങ്ങളുടെ അവയവങ്ങളെ കൂടി നശിപ്പിക്കും. അതുകൊണ്ട് പ്രകൃതിദത്തമായ രീതിയിൽ നിങ്ങൾക്ക് ഈ മൂത്രത്തിൽ കല്ലിന് ഒഴിവാക്കാൻ മാർഗമുണ്ട്.

ഏറ്റവും നാച്ചുറലായി രീതിയിൽ ഈ കല്ല് ഒഴിവാക്കാനുള്ള മാർഗം നിങ്ങൾക്ക് തിരിച്ചറിയാം. ഇതിനായി മുരിങ്ങ മരത്തിൽ നിന്നും അതിന്റെ തൊലി പറിച്ചെടുക്കണം. മുരിങ്ങമരത്തിനോട് അപേക്ഷിച്ച ശേഷം അതിൽ നിന്നും ഒന്നോ രണ്ടോ കഷ്ണം തൊലി പറിച്ചെടുക്കുക. പറിച്ചെടുത്ത ഈ തൊലിയുടെ പുറംഭാഗത്ത് ഉള്ള സ്കിൻ കളയുക. ശേഷം ഈ തൊലി നല്ലപോലെ ചതച്ച് പിഴിഞ്ഞെടുക്കാം.

ഒരു ഗ്ലാസ് ഇളനീർ വെള്ളത്തിലേക്ക് ഒരു കഷണം തൊലി ചതച്ച് പിഴിഞ്ഞ് ചേർത്ത് ഇളക്കി അരിച്ചെടുക്കുക. അരിച്ചെടുത്ത ഈ ഒരു ഗ്ലാസ് വെള്ളം കുടിച്ചശേഷം ബാക്കിവരുന്ന ഇളനീർ വെള്ളവും കൂടി കൊടുക്കാം. ഇങ്ങനെ കഴിച്ചു രണ്ടു മണിക്കൂറിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. തുടർച്ചയായി മൂന്നുദിവസം ഇങ്ങനെ ചെയ്താൽ പൂർണമായും മൂത്രത്തിൽ കല്ല് ഇല്ലാതാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.