കുടുംബജീവിതത്തിലെ ശാരീരിക ബന്ധം എത്രത്തോളം വലുതാണെന്ന് നമുക്ക് പറയാതെ തന്നെ അറിയാം. കാരണം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടകം ആയ ഒന്നുകൂടിയാണ് ഇത്. കുടുംബത്തിലെ വഴക്കുകൾക്കും അതുപോലെതന്നെ പല പ്രശ്നങ്ങൾക്കും ഇതാണ് അടിസ്ഥാന കാരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കാൻ അല്പം പാടായിരിക്കും. എന്നാൽ സത്യത്തിൽ ഇതുതന്നെയാണ് കാരണം. കുടുംബജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം മനസ്സിലാക്കി.
പെരുമാറേണ്ട അല്ലെങ്കിൽ ജീവിക്കേണ്ട ഒരു സമയമാണ് ഇപ്പോൾ. പല ദമ്പതികളുടെ ഇടയിലും ഉള്ള പ്രധാനമായ പ്രശ്നങ്ങൾക്കും കാരണവും ഇതുതന്നെയാണ്. പുരുഷന്മാരെ സ്ത്രീകൾ വലിയ കാര്യമായി ബഹുമാനിക്കുന്നില്ല എന്ന് തോന്നുന്ന ഒരു സമയം, ഭർത്താക്കന്മാരൊക്കെ ഒരുപാട് പരാതി പറയുന്നതാണ് ഇതിനെക്കുറിച്ച്. ഇതിനുള്ള പ്രധാന കാരണം പുരുഷന്മാരിൽ.
ഉള്ള ഇതിന്റെ താല്പര്യ കുറവ് ആണ്. പല സമയങ്ങളിലും പുരുഷന്മാരുടെ കോൺഫിഡൻസ് ഇല്ലാതാകുന്നത് ഈ ഒറ്റ കാര്യത്തിൽ ആയിരിക്കും. നമ്മൾ നമ്മുടെ കുടുംബങ്ങളിൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മതി ഭാര്യക്ക്, ഭർത്താവിന് നല്ല രീതിയിൽ ദേഷ്യം വരുന്ന ഒരു സമയം അവരുടെ ക്യാരക്ടർ ആകെ മാറുന്ന ഒരു സമയം, ഈ ശാരീരിക ബന്ധം ഉണ്ടാകുന്നതിന്.
ചിലപ്പോൾ ഒന്നോ രണ്ടോ മാസങ്ങളോ രണ്ടു വർഷമോ അല്ലെങ്കിൽ ദിനങ്ങൾ ഒക്കെ നീണ്ടു പോയേക്കാം. ഇങ്ങനെയുള്ള ആ ഒരു ദമ്പതികൾക്ക് ഇടയിൽ തീർച്ചയായും വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകും. ദാമ്പത്യ ബന്ധത്തിന്റെ നിലനിൽപ്പിനായി ശാരീരിക ബന്ധം എന്നത് നിത്യേന പുലർത്തി പോകുന്നതാണ് ഉചിതം. ഒപ്പം തന്നെ മാനസിക അടുപ്പവും വർദ്ധിപ്പിക്കാം.