മീൻ വെട്ടുന്നവരും കഴിക്കുന്നവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

സാധാരണയായി വീടുകളിൽ സ്ത്രീകൾ മീൻ വൃത്തിയാക്കുന്ന സമയത്ത് ചെയ്യുന്ന തെറ്റുകളാണ് അവരുടെ കയ്യിലും മീനിലും ഒരുപോലെ ഉളുമ്പ് മണം ഉണ്ടാകാൻ കാരണമാകുന്നത്. മീൻ നന്നാക്കിയ ശേഷം മീനിൽ നിന്നും ഈ ഉളുമ്പു മണം ഇല്ലാതാകുന്നതിന് വേണ്ടി അല്പം ഉപ്പിട്ട് ഉരച്ചു കഴുകുന്നത് വളരെ പഴയ ഒരു രീതിയാണ്. ഇങ്ങനെ ചെയ്തിട്ടും നിങ്ങളുടെ മീനുകൾ നിന്നും ഉളുപ്പ് മണം മാറുന്നില്ല.

   

എങ്കിൽ അല്പം വെള്ളത്തിലേക്ക് വിനാഗിരി ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർത്തു കൊടുത്ത് ഇതിലേക്ക് മീൻ 5 മിനിറ്റ് ഇട്ടുവയ്ക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ മീനിനെ ഉളുമ്പു മണം ഇല്ലാതായി വളരെ ഫ്രഷായി ടേസ്റ്റി ആയ മീൻ നിങ്ങൾക്കും ലഭിക്കും. മീൻ കറി വയ്ക്കുന്ന സമയത്ത് ഉപയോഗിക്കുന്ന കുടംപുളി ഉരച്ച് കഴുകിയ വെള്ളത്തിൽ അല്പസമയം മീൻ ഇട്ടുവയ്ക്കുന്നതും വളരെ ഗുണം ചെയ്യും.

സാധാരണയായി ചെമ്മീൻ ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ പുറംഭാഗത്തും വരുന്ന ചെറിയ കറുത്ത നിറത്തിലുള്ള നൂല് പോലുള്ള ഭാഗം നീക്കം ചെയ്തതിനുശേഷം മാത്രം കറിയായി വയ്ക്കാൻ ശ്രദ്ധിക്കുക. ഇത് നീക്കം ചെയ്യാതെയാണ് കറി വയ്ക്കുന്നത് എങ്കിൽ കറിക്ക് ഒരു ടേസ്റ്റ് വ്യത്യാസവും ഒപ്പം ഉപയോഗിച്ച് വയറുവേദനയും.

ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉണക്കമീൻ വൃത്തിയാക്കുന്ന സമയത്ത് കുറച്ചുസമയം വെള്ളത്തിൽ ഇട്ടുവച്ചാൽ ഇതിന്റെ ഉപ്പുരസം കുറഞ്ഞു പോകുന്നത് കാണാറുണ്ട്. എന്നാൽ അതിനേക്കാൾ വേഗത്തിൽ ഉപ്പ് രസം ഇല്ലാതാക്കുന്നതിന് വേണ്ടി വെള്ളത്തിലേക്ക് അല്പം ടിഷ്യൂ പേപ്പറും കൂടി ഇട്ടുവയ്ക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.