കേടായ നാളികേരം ഇനി കളയണ്ട പ്യുവർ വെളിച്ചെണ്ണ ഉണ്ടാക്കാൻ അതുമതി

സാധാരണയായി വീടുകളിൽ നാളികേരം കേടുവന്നാൽ നശിപ്പിച്ച് എന്ന ഒരു രീതിയാണ് കാണാറുള്ളത്. എന്നാൽ ഇനി ഒരിക്കലും ഈ രീതിയിൽ നിങ്ങൾ ചെയ്യരുത്കാ.രണം ഇത്തരത്തിൽ കേടുവന്ന നാളികേരം പോലും നിങ്ങൾക്ക് നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കാം. നാളികേരം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് വെയിലത്ത് വെച്ച് ഉണക്കി ആട്ടിയാണ് സാധാരണയായി വെളിച്ചെണ്ണ ഉണ്ടാക്കാറുള്ളത്.

   

എന്നാൽ ഇനി നിങ്ങൾക്ക് വെളിച്ചെണ്ണ ഉണ്ടാക്കണമെങ്കിൽ നാളികേരം മുറിക്കുകയും ചേരുകയും ഉണക്കുകയും ഒന്നും തന്നെ വേണ്ട. അല്ലാതെ തന്നെ നല്ല ഉരുക്കു വെളിച്ചെണ്ണ ഇനി നിങ്ങൾക്ക് നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം. ഇതിനായി നാളികേരം അല്പം കേടുവന്നതാണെങ്കിൽ പോലും മുറിച്ച് മിക്സി ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കാം.

ശേഷം ഇതിലേക്ക് അല്പം വെള്ളം ചേർത്ത് നല്ലപോലെ പേസ്റ്റാക്കി അരയ്ക്കുക. ഇതിൽ നിന്നും ഒരു കോട്ടൻ തുണി ഉപയോഗിച്ച് പാല് പിഴിഞ്ഞെടുക്കാം. പിഴിഞ്ഞെടുത്ത ഈ പാല് 195 മിനിറ്റ് ഫ്രിഡ്ജിൽ വച്ചാൽ അതിന്റെ കട്ടിയുള്ള ഭാഗം മുകളിലേക്കും അതിൽ നിന്നുമുള്ള വെള്ളം താഴെയും മാറിനിൽക്കും. ഇതിൽ മുകളിലുള്ള കട്ടിയുള്ള തേങ്ങാപ്പാൽ എടുത്ത്.

നിങ്ങൾക്ക് നല്ല ഒരു നോൺസ്റ്റിക് പാനലോ ഉരുളിയിലോ ഇട്ട് നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കാം. ഇങ്ങനെ പറ്റിക്കുന്ന സമയത്ത് ഇതിൽ നിന്നും നല്ല വെന്ത വെളിച്ചെണ്ണ മാറ്റി എടുക്കാനാകും. ദിവസവും ഇതിൽ നിന്നും ഒരു സ്പൂൺ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അല്പം കുരുമുളകും കല്ലുപ്പും ചേർത്ത് വെച്ചാൽ ഒരുപാട് കാലം കേടുകൂടാതെ സൂക്ഷിക്കാം. തുടർന്ന് വീഡിയോ കാണാം.