ഇനി നിങ്ങളുടെ ഫ്രിഡ്ജിനകത്ത് എത്ര കാലം വേണമെങ്കിലും പച്ചക്കറി കേടുകൂടാതിരിക്കും

ഓരോ വീടുകളിലും ഇന്ന് ഫ്രിഡ്ജ് ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമായി. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ ഫ്രിഡ്ജിനകത്ത് പച്ചക്കറിയും മറ്റും സൂക്ഷിക്കുന്ന സമയത്ത് നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും ഫ്രിഡ്ജിനകത്ത് പച്ചക്കറികൾ സൂക്ഷിക്കുന്ന ഒരു രീതി ഏതെങ്കിലും ഒരു പ്ലാസ്റ്റിക് പാത്രങ്ങളിലോ പ്ലാസ്റ്റിക് കവറുകൾ കെട്ടി സൂക്ഷിക്കുന്ന രീതി ആണ് എങ്കിൽ നിങ്ങൾ ഇത് ഉറപ്പായും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

   

പ്രധാനമായും ഇങ്ങനെ നിങ്ങളുടെ ഫ്രിഡ്ജിനകത്ത് പച്ചക്കറികളും മറ്റും സൂക്ഷിക്കുന്ന സമയത്ത് ഇവിടെ പറയുന്ന രീതിയിലാണ് എങ്കിൽ നിങ്ങൾക്ക് വളരെ കാലം ഒരു തരി പോലും കേടു വരാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെതന്നെ വളരെ നാച്ചുറലായി ഒരു രീതിയിലാണ് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ശരീരത്തിനും ആരോഗ്യപരമായ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല.

പ്രത്യേകിച്ചും ഇങ്ങനെ നിങ്ങൾ ഫ്രിഡ്ജിനകത്ത് പച്ചക്കറിയും മറ്റും സൂക്ഷിക്കുന്ന സമയത്ത് ചെയ്യേണ്ടത് വളരെ നിസ്സാരമായി ഈ ഒരു രീതി മാത്രമാണ്. ഇതിനായി വീട്ടിലുള്ള പഴയ തുണികൾക്ക് പകരമായി ചെറിയ പീസുകൾ ആക്കി മുറിച്ചെടുത്ത പുതിയ കോട്ടൺ തുണികളും നെറ്റിന്റെ തുണികളും ഉപയോഗിക്കാം.

നിങ്ങൾക്ക് ഇവ സിബ്ബ് വെച്ച് ഉള്ള കവറുകൾ പോലെയായി തയ്ച്ചെടുക്കുകയും കിഴി പോലെ നൂല് കെട്ടിയിടാൻ സാധിക്കുന്ന രീതിയിൽ ആക്കി എടുക്കുകയോ ചെയ്യാം. രണ്ടു രീതിയിലാണ് എങ്കിലും ഇങ്ങനെ ചെയ്തെടുത്ത ശേഷം പച്ചക്കറികൾ ഇതിനകത്ത് വെച്ച് കെട്ടി ഫ്രിഡ്ജിനകത്ത് വെക്കുകയാണ് എങ്കിൽ കൂടുതൽ കാലം കേടു വരാതിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.