ചെറിയ കുട്ടികളുള്ള വീടുകളാണ് എങ്കിൽ ബാത്റൂം വളരെ പെട്ടെന്ന് വൃത്തികേടാകുന്ന അവസ്ഥകൾ കാണാറുണ്ട്. ബാത്റൂമിൽ നിന്നും പെട്ടെന്ന് ദുർഗന്ധം ഉണ്ടാകുന്നതിനും ഈ സമയത്ത് സാധ്യത വളരെ കൂടുതലാണ്. കുട്ടികൾ തന്നെ വേണമെന്നില്ല അധികം നാളുകൾ വൃത്തിയാക്കാതെ ഇരിക്കുന്ന സമയത്ത് ഒരുപാട് സമയം ഏറെ ടൈറ്റായി അടച്ചിടുന്ന സമയത്ത്.
ബാത്റൂമിനകത്ത് വലിയ ദുർഗന്ധം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ ദുർഗന്ധങ്ങൾ ഉണ്ടാകുന്ന സമയത്ത് സാധാരണ ആളുകൾ റൂം സ്പ്രേയോ മറ്റോ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ റൂം സ്പ്രേയും മറ്റും ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ബാത്റൂമിനകത്ത് ഉള്ള ദുർഗന്ധം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.
ഇവിടെ പറയുന്ന ഈ ഒരു രീതിയിലാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ അല്പം പോലും ചിലവില്ലാതെ നിങ്ങൾക്ക് വളരെ വൃത്തിയായി നിങ്ങളുടെ ബാത്റൂമിൽ ഒരു പോസിറ്റീവ് സ്മെല്ല് നിലനിൽക്കാൻ സഹായിക്കും. ഈ ഒരു കാര്യം ചെയ്യുന്നതിന് വേണ്ടി അധികം പൈസ ചിലവ് ഇല്ല എന്നതും ഒരു വലിയ പ്രത്യേകത തന്നെയാണ്.
ഇതിനായി അല്പം റേഷൻ അരിയാണ് ആവശ്യം. അല്പം അരി ഒരു ബൗളിൽ ഇട്ട് ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് യോജിപ്പിക്കുക. ഏതെങ്കിലും ഒരു എസെൻഷ്യൽ ഓയിലോ അത്തറോ ഒന്നുമില്ല എങ്കിൽ അല്പം ഡെറ്റോള്‍ ഒഴിച്ച് ഈ ബൗള്‍ ബാത്റൂമിൽ അകത്ത് ഒരു അലുമിനിയം ഫോയിൽ കൊണ്ട് ടൈറ്റ് ചെയ്തശേഷം ചെറിയ ദ്വാരം ഇട്ട് സൂക്ഷിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണാം.