ഫ്രഷ് ആയി ഇനി ഈസ്റ്റ് നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം

ഈസ്റ്റ് വീട്ടിൽ ഉണ്ടാക്കാം എന്ന് കേൾക്കുമ്പോൾ പലർക്കും ഒരു കൗതുകം തോന്നിയേക്കാം. എന്നാൽ യഥാർത്ഥത്തിൽ ഈസ്റ്റ് സ്വന്തമായി ഉണ്ടാകാം എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും ചില ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ പുളിച്ചു പോകുന്നതിനുവേണ്ടി ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഈസ്റ്റ്. വളരെ സുലഭമായി നമ്മുടെയെല്ലാം ചുറ്റുമുള്ള കടകളിൽ ഈസ്റ്റ് ലഭ്യമാണ് എങ്കിൽ പോലും.

   

ചില നാടുകളിലെങ്കിലും ഇത് ലഭിക്കാതെ പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഈ ഒരു അവസ്ഥയും മറികടക്കാൻ നിങ്ങൾക്കും ഇങ്ങനെ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എന്നാൽ നിങ്ങളുടെ വീടുകളിൽ ഉള്ള ചില പേരുകൾ തന്നെ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാൻ കഴിയുന്നതാണ് എന്നതുകൊണ്ട് ഇനി ഈസിയായി നിങ്ങൾക്കും വീട്ടിൽ തന്നെ ഇതു ഉണ്ടാക്കാം.

കടയിൽ ലഭ്യമാണ് എങ്കിൽപോലും നിങ്ങൾ ഉണ്ടാക്കുന്നതാണ് എന്നതുകൊണ്ട് തന്നെ കൂടുതൽ ആത്മസംതൃപ്തിയോടെ ഇത് ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ ഉണ്ടാക്കാനായി ആവശ്യമായ സാധനങ്ങൾ ചേർത്തു കൊടുക്കാൻ ഒരു വലിയ പാത്രം തന്നെ എടുക്കാം. ഈപാത്രത്തിലേക്ക് കുറച്ച് മൈദ പൊടി ചേർത്ത് കൊടുക്കാം. സമയം മറ്റൊരു ക്ലാസിൽ ഇളം ചൂടുള്ള വെള്ളത്തിൽ കുറച്ച് പഞ്ചസാര.

അല്ലെങ്കിൽ തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ശേഷം ഈ ഒരു ലാഹിനി ഉപയോഗിച്ച് മൈദ നന്നായി കുഴച്ചെടുക്കുക. നല്ലപോലെ പേസ്റ്റാക്കിയ ശേഷം ഇത് ഒരു പാത്രത്തിൽ തന്നെ വച്ച് ഒരു ദിവസം രാത്രി മുഴുവനായി മുടി വെക്കാം. പിറ്റേന്ന് രാവിലെ ഉറപ്പായും ഇത് ഈസ്റ്റ് ആയി മാറിയിരിക്കുന്നത് കാണാം. വീഡിയോ കാണാം കൂടുതൽ അറിയാം.