തേച്ചു കഷ്ടപ്പെടേണ്ട ഇനി വെളുത്ത വസ്ത്രങ്ങളെ മഞ്ഞൾ പോലും മാറിക്കിട്ടും

പലപ്പോഴും വസ്ത്രങ്ങൾ വളരെയധികം മനോഹരമായി ഒരുക്കുന്നതിന് ഒരുപാട് സമയം അലക്കി വൃത്തിയാക്കി എടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് ഭക്ഷണത്തിന്റെ കറ പോലും വളരെ പെട്ടെന്ന് ഈസിയായി ഇല്ലാതാക്കാൻ സാധിക്കും. ചെറിയ കുട്ടികൾ ആണ് എങ്കിൽ വെളുത്ത യൂണിഫോമുകളിൽ പേന പെൻസിൽ സ്കെച്ച് പോലുള്ളവരുടെ മഷി ആക്കി വീട്ടിലേക്ക് വരാറുണ്ട്.

   

ഇത് എങ്ങനെ മാറ്റിയെടുക്കും എന്ന് വിചാരിച്ചു പലരും ആ യൂണിഫോം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥകൾ ഉണ്ടാകാം. എന്നാൽ ഒരിക്കലും ഇനി അങ്ങനെ ഒരു ബുദ്ധിമുട്ട് നിങ്ങൾ അനുഭവിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ ഈ വെളുത്ത വസ്ത്രങ്ങളിലെ എത്ര കടുത്ത കറയും ഈസിയായി മാറ്റാൻ സാധിക്കും. വീട്ടിൽ തന്നെ നിങ്ങൾക്ക് ഈ ഒരു കാര്യം ചെയ്തെടുക്കാം.

ഇതിനായി ഒരു സ്പ്രേയോ സാനിറ്റൈസറും മാത്രമാണ് ആവശ്യം. നിങ്ങളുടെ വസ്ത്രങ്ങളിൽ കറപിടിച്ച ഭാഗത്ത് അല്പം സ്പ്രേ ചെയ്ത ശേഷം ഒരു പഴയ തൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കാം. ഇങ്ങനെ ഉരച്ച ശേഷം വീണ്ടും കറയുടെ അംശം നിലനിൽക്കുന്നുണ്ട് എങ്കിൽ ഇതിനുമുകളിലായി വെളുത്ത നിറത്തിലുള്ള കോൾഗേറ്റ് പേസ്റ്റ് അല്പം ചേർത്തു കൊടുക്കാം.

ഇത് ഒന്ന് ഉരച്ചാൽ ഉറപ്പായും കറ പൂർണമായും മാറും. പാത്രങ്ങൾ ഒരുപാട് സമയം ഉപയോഗിക്കുമ്പോൾ പാത്രത്തിന്റെ അടിഭാഗത്ത് വരുന്ന കറുത്ത നിറത്തിലുള്ള കറ പോകുന്നതിന് അല്പം ചെറുനാരങ്ങയും പേസ്റ്റും ചേർത്ത് തിളപ്പിച്ച് എടുത്താൽ മതി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.