ഇനി ഏത് പെരുമഴയത്തും നിങ്ങൾ പേടിക്കേണ്ട തുണികൾ പെട്ടെന്ന് ഉണങ്ങും

സാധാരണ മഴക്കാലം ആകുന്ന സമയത്ത് തുണി ഉണങ്ങി കിട്ടുക എന്നത് വലിയ ഒരു ജോലി തന്നെയാണ്. എന്നാൽ നിങ്ങൾ ചെറിയ ഒരു കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിലുള്ള എല്ലാ തുണികളും എത്ര വലിയ മഴയത്തും ഉണക്കിയെടുക്കാൻ സാധിക്കും. പ്രത്യേകിച്ച് തുണികൾ ഉണക്കുന്നതിന് വേണ്ടി ഇനി പ്രത്യേകമായി അഴ കെട്ടേണ്ടതോ അതിനായി സ്ഥലം കണ്ടുപിടിക്കേണ്ടത് ആവശ്യമില്ല.

   

വളരെ എളുപ്പത്തിൽ നിങ്ങളുടെ വീടിന്റെ ചെറിയ ഒരു വരാന്തയിൽ പോലും നിങ്ങൾക്ക് ഇത്തരത്തിൽ തുണികൾ ഉണക്കിയെടുക്കാൻ സാധിക്കും. ഇതിനായി ചെറിയ ഒരു സ്റ്റാൻഡ് ഓൺലൈൻ ഷോപ്പിങ് വഴി നിങ്ങൾക്ക് വാങ്ങാൻ കിട്ടുന്നു. ഈ സ്റ്റാൻഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങളുടെ വസ്ത്രങ്ങൾ ഉണക്കിയെടുക്കാം.

വാഷിംഗ് മെഷീൻ ഉപയോഗിച്ച് അലക്കുന്ന ആളുകളാണ് എങ്കിൽ ഇത് ഒരു പരിധിവരെയും ഉണങ്ങിയ ശേഷം ആയിരിക്കും തുണികൾ കൈയിലേക്ക് കിട്ടുന്നത്. ശേഷം ചെറിയ ഒരു കാറ്റ് മാത്രം മതി ഇനി വിരിച്ചിട്ടാൽ നിങ്ങളുടെ തുണികൾ വളരെ പെട്ടെന്ന് ഉണങ്ങി ഡ്രൈ ആയി കിട്ടും. ഇതിനായി തുണികൾ ഈ സ്റ്റാൻഡിൽ നല്ല രീതിയിൽ തന്നെ പരത്തി ഇട്ടു കൊടുക്കാം.

നിങ്ങളുടെ ഒരു ദിവസത്തെ തുണികൾ മുഴുവനും വളരെ എളുപ്പത്തിൽ ഈ സ്റ്റാൻഡിൽ നിവർത്തിവിരിച്ച് ഉണക്കി എടുക്കാം. നിങ്ങളുടെ ആവശ്യങ്ങൾക്ക് ശേഷം ഈ സ്റ്റാൻഡ് മടക്കി എടുത്ത് സൂക്ഷിക്കാനും സാധിക്കും. ഇങ്ങനെ ഞങ്ങൾക്കും ഇനി ഏത് മഴക്കാലത്തും വളരെ എളുപ്പത്തിൽ ഉണക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.