നിങ്ങളുടെ വീട്ടിലും അയോധ്യയിൽ നിന്നുള്ള അക്ഷതം എങ്ങനെയാണ് സൂക്ഷിക്കുന്നത്

പുതിയതായി പണികഴിഞ്ഞ് അയോധ്യയിലെ രാമ ക്ഷേത്രം ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ അനുഗ്രഹമായി മാറാം. പ്രത്യേകിച്ചും ഇങ്ങനെ നിങ്ങളുടെ ജീവിതത്തിൽ അയോധ്യ ക്ഷേത്രത്തിലെക്ക്‌ ഒരു തവണയെങ്കിലും പോകാൻ ആയാൽ ഇത് വലിയ അനുഗ്രഹമായി കണക്കാക്കാം. അയോധ്യ ക്ഷേത്രത്തിൽ രാമക്ഷേത്രത്തിൽ പ്രധാനമായും നൽകുന്ന ഒന്നാണ് അക്ഷതം.

   

നിങ്ങളുടെ വീട്ടിലേക്കും അയോധ്യയിൽ നിന്നുള്ള അക്ഷതം വീട്ടിൽ ലഭിച്ചിട്ടുണ്ട് എങ്കിൽ ഇത് കൃത്യമായ രീതിയിൽ തന്നെ സൂക്ഷിക്കേണ്ടതുണ്ട്. പ്രധാനമായും അയോധ്യയിൽ നിന്നും ലഭിച്ച ഈ അക്ഷതം അതിന്റെ ശരിയായി രീതിയിൽ തന്നെ സൂക്ഷിച്ചു വെക്കേണ്ടത് ആവശ്യമാണ്. അക്ഷതം കൊണ്ടുവന്ന് നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുന്നത് തന്നെ നല്ല അനുഗ്രഹങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കും.

പ്രധാനമായും നിങ്ങളുടെ വീട്ടിലേക്ക് ലഭിച്ച അക്ഷതം അതിന്റെ ശരിയായ സ്ഥലത്ത് നിന്ന് ശരിയായ രീതിയിൽ സൂക്ഷിക്കുക. പ്രത്യേകിച്ച് മീറ്റിൽ പൂജാമുറിയിൽ നിലവിളക്കിന്റെ തൊട്ടു മുൻപിലായി ഈ അക്ഷതം സൂക്ഷിച്ചു വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പൂജാമുറിയിൽ നിങ്ങളായിട്ട് വീട്ടിലെ ഈശ്വര ചിത്രങ്ങളുടെ മുൻപിൽ നിലവിളക്കിന്റെ തൊട്ടു അടുത്തായി ഈ അക്ഷതം സൂക്ഷിച്ച് വയ്ക്കാം.

ദിവസവും നിങ്ങൾ നിലവിളക്ക് ഉളളത്തുള്ള സമയങ്ങളിൽ അക്ഷതം സൂക്ഷിച്ചുവച്ച പാത്രത്തിന്റെ മൂഡി തുറന്നു വയ്ക്കുക. ഇങ്ങനെ മൂടി തുറന്നു വയ്ക്കുന്നത് വഴിയായി വീട്ടിൽ മുഴുവനും ഐശ്വര്യവും പ്രത്യേകമായ ഒരു പോസിറ്റീവ് എനർജിയും ഇറങ്ങുന്നത് കാണാം. കുറെ നാളുകൾ കഴിയുമ്പോൾ അക്ഷരം ഏതെങ്കിലും തരത്തിൽ കേട് വന്നാൽ തുളസിത്തറയിൽ ഇട്ടു കളയാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.