പലപ്പോഴും വീട്ടിൽ കറികൾ വയ്ക്കുന്ന സമയത്ത് നാളികേരം ചിരകിയ ചിരട്ടകൾ അടുപ്പിൽ ഇട്ട് തീ കത്തിക്കുകയാണോ പതിവ്. എന്നാൽ ഇനി ഒരിക്കലും ഇത്തരത്തിൽ ചിരട്ടകൾ വെറുതെ നശിപ്പിച്ച് കളയരുത്. കാരണം നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു നല്ല സൂത്രമാർഗ്ഗം ഈ ചിരട്ടകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. നിങ്ങൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒരു വലിയ സൂത്രമാണ് ഈ ചിരട്ടകൾ ഉപയോഗിച്ച് ഇന്ന് ചെയ്യാൻ പോകുന്നത്.
ചിരട്ട പലരീതിയിലും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും എങ്കിലും ഇങ്ങനെ ഒരു ഉപയോഗം ഇതുകൊണ്ട് നിങ്ങൾ ചിന്തിച്ചു കാണില്ല. പ്രത്യേകിച്ചും ക്രിസ്മസ് സമയമാണ് എങ്കിൽ ഈ ചിരട്ടപ്രയോഗം വളരെയധികം ഉപകാരപ്രദമായിരിക്കും. നല്ല ഒരു ക്രിസ്മസ് അപ്പൂപ്പനെയാണ് ചേട്ടാ ഉപയോഗിച്ച് ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. ഇതിനായി മൂന്ന് ചിരട്ടകളാണ് ആവശ്യം.
ചിരട്ടയുടെ മുകളിലുള്ള പൊടി മുഴുവൻ പോയി ചിരട്ട നല്ല ഭംഗിയാക്കി ക്ലീൻ ചെയ്ത് എടുക്കുന്നതിന് ഒന്ന് തിളപ്പിച്ചെടുക്കുകയാണ് വേണ്ടത്. ശേഷം കത്തിയോ ബ്ലേഡ് ഉപയോഗിച്ച് ഇതിന് മുകളിലുള്ള പൊടി മുഴുവൻ ചിരണ്ട് കളയാം. ഇനി ഇതിനെ ചുവപ്പുനിറത്തിലുള്ള പെയിന്റ് അടിച്ച ശേഷം ഒരു ക്രിസ്മസ് അപ്പൂപ്പന്റെ ആകൃതിയിലേക്ക് മാറ്റിയെടുക്കാം.
അല്പം പഞ്ഞിയും പശയും ഉപയോഗിച്ചാൽ വളരെ മനോഹരമായി ഒരു ക്രിസ്മസ് അപ്പൂപ്പനെ തയ്യാറാക്കി എടുക്കാൻ സാധിക്കും. നിങ്ങൾക്കും എനിക്ക് ക്രിസ്മസിനെ സ്വന്തമായി ഉണ്ടാക്കിയ അലങ്കാരങ്ങൾ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.