പലപ്പോഴും വീടുകളിൽ ഒരുപാട് തുണികളും ചെറിയ കുട്ടികളുമുണ്ട് എങ്കിൽ തുണികൾ അടക്കി വയ്ക്കാൻ സ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥകൾ ഉണ്ടാകാം. എന്നാൽ ഇത്തരത്തിൽ തുണികൾ അടുക്കി പെറുക്കി വെക്കാൻ സ്ഥലമില്ല എന്ന് കരുതി ഇനി പുതിയ ഒരു അലമാര മേടിക്കേണ്ട ആവശ്യമില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ വീട്ടിൽ പഴയ ഉപയോഗിക്കാത്ത ഷർട്ടുകൾ ഉണ്ടെങ്കിൽ.
ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു കാര്യം ചെയ്തു തീർക്കാൻ സാധിക്കും. പ്രത്യേകിച്ചും ഒരു അലമാരയുടെ ഉപയോഗം ഒരു ഷർട്ട് കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്നു എങ്കിൽ എന്തുകൊണ്ടും ഇതുതന്നെയാണ് ഏറ്റവും ലാഭകരമായ കാര്യം. ഒരു പഴയ ഉപയോഗിക്കാത്ത അധികം കേടുപാടുകൾ ഇല്ലാത്ത ഷർട്ട് എടുത്ത് അതിന്റെ കൈയുടെ ഭാഗം കൃത്യമായി താഴെയുള്ള വീതിക്ക് അനുസരിച്ച് വെട്ടി മാറ്റാൻ. ശേഷം ഇത് തയ്ച്ച്.
യോജിപ്പിക്കുക. ഷർട്ടിന്റെ ഏറ്റവും താഴെയായി കാണുന്ന ഭാഗവും തയ്ച്ച് യോജിപ്പിക്കാം. ഇങ്ങനെ ചെയ്തശേഷം നിങ്ങളുടെ വീട്ടിൽ അധികമായി വരുന്ന തുണികൾ എല്ലാം മടക്കി ഷർട്ടിനകത്തേക്ക് വച്ചു കൊടുക്കാം. ഷർട്ടിന്റെ കുടുക്കുകൾ ഇനി നിങ്ങളുടെ അലമാരയുടെ വാതിലുകൾ എന്ന രീതിയിൽ തന്നെ ഉപയോഗിക്കാം.
ഇനി മുട്ട ഉണ്ടാക്കുന്ന സമയത്ത് ഒരു പഴയ പ്ലാസ്റ്റിക് കുപ്പിയെ ബ്രഷ് പോലെ വെട്ടിയെടുത്ത് ഉപയോഗിച്ചാൽ കൂടുതൽ സോഫ്റ്റ് ആയി കിട്ടും. ചപ്പാത്തി ഉണ്ടാക്കി കാസർഗോഡിൽ സൂക്ഷിക്കുന്ന സമയത്ത് മിക്കവാറും ഇതിന്റെ വെള്ളം മുഴുവൻ താഴെയുള്ള ചപ്പാത്തി വെള്ളത്തിൽ കുതിർന്ന അവസ്ഥയിലായിരിക്കും. ഒരു സ്റ്റാൻഡ് ഉണ്ട് എങ്കിൽ ഇനി ഈ അവസ്ഥ ഇല്ലാതാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.