വളരെ സാധാരണമായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും പാട്ടുകൾ ധാരാളമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഒരു സാഹചര്യം കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ധാരാളമായി പാറ്റകൾ വരുന്ന സമയത്ത് ഒരിക്കലും ഇവയെ തല്ലി നശിപ്പിക്കാനായി നടക്കരുത്. കാരണം ഇവയെ തല്ലിക്കൊല്ലുന്ന ഭാഗമായി തന്നെ അവിടെ അണുക്കൾ മറ്റു ചില രോഗങ്ങൾക്ക് കാരണമാകാം എന്നതുകൊണ്ട് തന്നെ ഇവയെ പോയി പുറമേ കിടക്കുന്ന ഒരു രീതിയിലേക്ക് ആക്കാനുള്ള ഒരു രീതി ഇന്ന് പരിചയപ്പെടാം.
വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതും ഒട്ടും ബുദ്ധിമുട്ടില്ലാതെ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാവുന്നതുമായ ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങളുടെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ ചെയ്യുന്നു എന്നതുകൊണ്ട് ചിലവും കുറവാണ് ഒപ്പം നിങ്ങൾക്കും ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാനും സാധിക്കും.
ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ധാരാളമായി വരുന്ന പാറ്റ പല്ലി പോലുള്ള ജീവികളെയും ഈയൊരു രീതി കൊണ്ട് തന്നെ തുരത്താൻ സാധിക്കുന്നു. വളരെ എളുപ്പത്തിൽ നിങ്ങൾക്കും ചെയ്യാവുന്ന ഇക്കാര്യം ഇനി നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് ഗുണം ചെയ്യും.
പ്രധാനമായി ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലും പാറ്റ പല്ലി പോലുള്ള ജീവികൾ വരുന്ന സമയത്ത് അല്പം പഞ്ചസാരയും ബേക്കിംഗ് സോഡയും തുല്യ അളവിൽ എടുത്ത് ഇതിലേക്ക് അല്പം വെള്ളം മാത്രം ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുത്ത ശേഷം ഈ മിക്സ് നിങ്ങളുടെ വീടിന്റെ പല ഭാഗങ്ങളിലായി പുരട്ടി കൊടുക്കാം.