കുഞ്ഞു ചെടിയിലും നിറയെ പൂക്കൾ ഉണ്ടാകാൻ എങ്ങനെ ചെയ്യു

നഴ്സറിയിൽ നിന്നും മറ്റും വലിയ വില കൊടുത്ത് നമുക്ക് ഇഷ്ടപ്പെട്ട ചെടികളെല്ലാം തന്നെ വീട്ടിൽ വാങ്ങി കൊണ്ടുവന്നു വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന ചെടികൾ വാങ്ങിയാൽ മാത്രം പോരാ അതിന് ആവശ്യമായ രീതിയിലുള്ള കൂടി നൽകേണ്ടതുണ്ട്. കൃത്യമായ രീതിയിൽ ഓരോ ചെടിക്കും ആവശ്യമായ പരിചരണങ്ങൾ നൽകിയാൽ അവർ തന്നെ രീതിയിൽ തന്നെ പോകുകയും കായ്ക്കുകയും ചെയ്യും.

   

നിങ്ങൾക്കും ഈ രീതിയിൽ നഴ്സറിയിൽ നിൽക്കുന്ന രീതിയിൽ തന്നെ വീട്ടിൽ തന്നെ ചെവികളിൽ നിറയെ പൂക്കൾ ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിന് ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.വളരെ വിശാലമായി അല്പം പോലും ചെലവില്ലാതെ ചെയ്യുന്ന ഈ രീതിയിലൂടെ തന്നെ നിങ്ങളുടെ വീട്ടിൽ ചെടികളിൽ നിറയും പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാം.

ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ചെടികൾ വച്ചു പിടിപ്പിക്കാം. ഓരോ ചിരിയും അതിന് ആവശ്യമായ രീതിയിലുള്ള മണ്ണ് നിശ്ചിതങ്ങൾ ചേർത്ത് നട്ടുപിടിപ്പിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല ഇങ്ങനെ ചെടികൾ വെച്ചതിനുശേഷം ആവശ്യമായ രീതിയിലുള്ള വളപ്രയോഗങ്ങളും ചെയ്യണം. അല്പം പോലും പണച്ചില്ലാതെ.

ഒരു കഷണം പഴത്തൊലിയും ഒരു മുട്ടത്തുണ്ടും ഒരു ഗ്ലാസ് വെള്ളത്തിൽ നാല് ദിവസം വയ്ക്കണം. ശേഷം ഇത് അരിച്ചെടുത്തത് നിങ്ങൾക്ക് ചെടികളുടെ ഇലകളും തണ്ടിലും വീടിന്റെ ഭാഗത്ത് മുഴുവൻ തന്നെ ഒഴിച്ചു കൊടുക്കാം. ഉറപ്പായും ഇങ്ങനെ ചെയ്താൽ ഫലം കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.