ഫെവിക്കോൾ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി പല്ലി പിന്നെ പരിസരത്ത് വരില്ല

അടുക്കളയിലും വീടിനകത്ത് സ്ത്രീകൾക്ക് ചിലപ്പോഴൊക്കെ ഒരുപാട് ജോലിഭാരം ഉണ്ടാകുന്ന സമയത്ത് ചില എളുപ്പവഴികൾ കിട്ടുകയാണെങ്കിൽ ജോലികൾ വളരെ പെട്ടെന്ന് തീർക്കാൻ സാധിക്കും. ഇങ്ങനെ സ്ത്രീകൾക്ക് ഉറപ്പായും അടുക്കളയിൽ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ പരിചയപ്പെടാം. നിങ്ങളുടെ അടുക്കള സിംഗിനകത്ത് പാറ്റ പല്ലി പഴുതാര പോലുള്ളവയുടെ ശല്യം ഉണ്ടാകാറുണ്ട്.

   

എങ്കിൽ വളരെ എളുപ്പത്തിൽ ഇവയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് അല്പം ഉപ്പ് എടുക്കാം. ശേഷം ഇതിലേക്ക് അല്പം പൗഡർ കൂടി ഇട്ടു കൊടുത്ത് വെള്ളം ഒഴിച്ച് യോജിപ്പിക്കാം. ഈ മിക്സ് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പായി നിങ്ങൾ അടുക്കളയിലെ സിംഗിലും, ഒപ്പം തന്നെ വാഷ്ബേസിനിലും ഒഴിച്ചു കൊടുക്കാം. ഉറപ്പായും പിന്നീട് ഈ ജീവികളുടെ ശല്യം ഉണ്ടാകില്ല.

അല്പം കൂടുതൽ പച്ചമുളക് നിങ്ങൾ വീട്ടിൽ വാങ്ങി ഉപയോഗിക്കുന്ന സമയത്ത് നാളുകൾ കഴിയുമ്പോൾ ഇത് ചീഞ്ഞു പോകുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ എത്ര പച്ചമുളകും വാങ്ങിയാലും ഇനി ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും ഇനി കേടാകില്ല. ഇതിനായി പച്ചമുളക് വാങ്ങി സൂക്ഷിക്കുന്ന സമയത്ത് എപ്പോഴും അടച്ചുറപ്പുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കണം.

ഇങ്ങനെ സൂക്ഷിക്കുമ്പോൾ ഇതിന്റെ ഞെട്ടി ഒടിച്ചു കളഞ്ഞതിനുശേഷം സൂക്ഷിക്കുന്നതാണ് ഉത്തമം. അടുക്കളയിൽ രാത്രി ലൈറ്റ് ഓഫ് ചെയ്തതിനുശേഷം വലിയ തോതിൽ പല്ലി ശല്യം ഉണ്ടാകാറുണ്ട് എങ്കിൽ ഒരു വെളുത്ത പേപ്പറിൽ പശ തേച്ചതിനു ശേഷം അല്പം ചോറ് ഇട്ടുകൊടുത്ത് പല്ലിക്ക്‌ കെണി വെച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.