ഇനി എത്ര മീൻ മുറിച്ചാലും കയ്യിൽ ഒരു തരി മണം കാണില്ല

സാധാരണയായി തന്നെ മീൻകറിയും മറ്റും കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും നമുക്കിടയിൽ ജീവിക്കുന്ന ഓരോ മലയാളികളും. പ്രത്യേകിച്ചും നമ്മുടെ വീടുകളിൽ ഇങ്ങനെ മീൻ വാങ്ങുന്ന സമയത്ത് സ്ത്രീകളായിരിക്കും ഇത് വെട്ടി വൃത്തിയാക്കാറുള്ളത്. ആരുതന്നെ വെട്ടി വൃത്തിയാക്കിയാലും ഉറപ്പായും കൈകളിൽ മീനിന്റെ മണം എന്തു ചെയ്താലും പോകാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ മീൻ വൃത്തിയാക്കിയ ശേഷം എവിടെയെങ്കിലും.

   

ദൂരെ യാത്രകളും ഫംഗ്ഷനുകളും പോകാൻ സാധിക്കാതെ മീനിന്റെ മണത്തെക്കുറിച്ച് ആലോചിച്ചു വിഷമിക്കുന്ന ആളുകൾ നിങ്ങൾക്കിടയിലും ഉണ്ടോ.എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു നല്ല എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ കൈകളിൽ ഇങ്ങനെ പറ്റിപ്പിടിച്ച് എത്ര വലിയ മീനിന്റെ മണവും വളരെ പെട്ടെന്ന് ഇല്ലാതാക്കാനും കൈകളെ കൂടുതൽ സുഗന്ധമുള്ളതാക്കി മാറ്റാനും ഈ ഒരു ടിപ്പിലൂടെ സാധിക്കും.

പ്രത്യേകിച്ച് അധികം ചിലവുകൾ ഒന്നുമില്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഈ ഒരു കാര്യം ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങളുടെ കയ്യിൽ പറ്റിപ്പിടിച്ച് എത്ര വലിയ മീനിന്റെ മാറ്റവും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കുന്നു. ഇതിനായി വളരെ നിസ്സാരമായി കുറച്ച് കാപ്പിപ്പൊടിയാണ് ആവശ്യമായി വരുന്നത്.

മീൻ വൃത്തിയാക്കിയ ശേഷം അതിന്റേതായ എല്ലാ ജോലികളും കഴിഞ്ഞ ശേഷം കൈകളിലെ മീനിന്റെ ഉളുമ്പ് നാറ്റം പോകാൻ വേണ്ടി കുറച്ചു കാപ്പിപ്പൊടി കയ്യിൽ വിതറി കൊടുക്കാം. നന്നായി കൂട്ടി തിരുമ്മി കഴുകിയശേഷം നല്ലപോലെ വെള്ളത്തിൽ കഴുകിയെടുക്കാം. ഇനി ഉറപ്പായും നിങ്ങളുടെ കൈകളിൽ അല്പം പോലും മീൻ നാറ്റം ഉണ്ടാകില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.