ഇനി ചിരകി കഷ്ടപ്പെടേണ്ട വെളിച്ചെണ്ണ ഉണ്ടാക്കാൻ എന്തെളുപ്പം

എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. എങ്കിലും പലപ്പോഴും ഓരോ വെളയും ക്വാളിറ്റിയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകും. പ്രധാനമായും നിങ്ങൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഏറ്റവും നല്ല ക്വാളിറ്റിയിൽ ഉപയോഗിക്കാൻ സഹായിക്കുന്നത് കോക്കനട്ട് ഓയിൽ ഉപയോഗിക്കുമ്പോൾ തന്നെയാണ്. പലരീതിയിലും വെളിച്ചെണ്ണ ഉണ്ടാക്കാമെങ്കിലും ഏറ്റവും ഗുണപ്രദമായ രീതിയിൽ.

   

ആരോഗ്യകരമായ വെളിച്ചെണ്ണ തയ്യാറാക്കാൻ നാളികേരം നല്ലപോലെ വെട്ടി ഉണക്കി വെയിലും ആട്ടിയാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ മഴക്കാലമാകുന്ന സമയത്ത് ഇത്തരത്തിൽ നാളികേരം ഉണക്കി വെളിച്ചെണ്ണ ഉണ്ടാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ട് ഈ സമയത്തും നിങ്ങൾക്ക് വെളിച്ചെണ്ണ ഉണ്ടാക്കാൻ വളരെയധികം ഉപകാരപ്രദമായ ഒരു രീതിയാണ് എന്ന് പറയുന്നത്.

പ്രധാനമായും വെളിച്ചെണ്ണ ഉണ്ടാക്കുന്ന സമയത്ത് ഇത് വെർജിൻ കോക്കനട്ട് ഓയിൽ ആയി ഉണ്ടാക്കുകയാണ് എങ്കിൽ ഇത് നിങ്ങൾക്ക് ശരീരത്തിന് പുറത്തു ഭക്ഷണത്തിലോ മാത്രമല്ല ഒരു മരുന്ന് എന്ന രീതിയിൽ വെറുതെ രാവിലെ കഴിക്കാനും വളരെ ഗുണപ്രദമാണ്. ശരിയായ രീതിയിലാണ് നിങ്ങൾ ഇത് ഉണ്ടാക്കുന്നത് എങ്കിൽ നിങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിന് വേണ്ട ഒരു മരുന്നായി കൂടി ഇതിനെ പ്രയോജനപ്പെടുത്താം.

പ്രത്യേകിച്ചും ഇത് തയ്യാറാക്കാനായി നാളികേരം ചിരകി കഷ്ടപ്പെടേണ്ട ആവശ്യം പോലും ഇല്ല. ഒരു ഇഡ്ഡലി ചെമ്പ് ഉണ്ട് എങ്കിൽ അതിനകത്ത് രണ്ട് നാളികേരം മുഴുവനോടെ വെച്ചുകൊടുത്തു കുറച്ചു സമയം ആവി കയറ്റുക. ഇതിൽ നിന്നും എടുത്ത് നാളികേരം ചിരട്ടയിൽ നിന്നും അടർത്തിയെടുത്ത് നല്ലപോലെ അരച്ച് പാല് പിഴിഞ്ഞെടുത്ത് ഇത് വേവിച്ച് വെളിച്ചെണ്ണ തയ്യാറാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം