ഇത്ര എളുപ്പത്തിൽ മുട്ടത്തോട് പൊളിക്കാം എന്നറിയാമോ

സാധാരണയായി വീട്ടിൽ വിരുന്നുകാർ വരുന്ന സമയത്ത് മറ്റേതെങ്കിലും സമയത്ത് മുട്ട പുഴുങ്ങുന്ന സമയത്ത് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. എന്നാൽ മുട്ട പുഴുങ്ങിയ ശേഷം ഇതിന്റെ തൊണ്ട് പൊളിച്ചടുക്കുക എന്നത് അല്പം പ്രയാസമുള്ള അവസ്ഥയായി മാറാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീട്ടിലും മുട്ട പുഴുങ്ങിയശേഷം തൊണ്ട് പൊളിച്ചടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടോ.

   

വളരെ എളുപ്പത്തിൽ നിങ്ങൾ ചെയ്യുന്ന ഈ ഒരു കാര്യത്തിലൂടെ നിങ്ങൾക്ക് മുട്ടത്തൊണ്ട് പൊളിച്ചടുക്കാൻ സാധിക്കും. സാധാരണയായി മുട്ട ഫ്രിഡ്ജിലാണ് എല്ലാവരും തന്നെ സൂക്ഷിക്കാനുള്ളത്. എന്നാൽ നിങ്ങൾ മുട്ട സൂക്ഷിക്കുന്നു എങ്കിലും ഉപയോഗത്തിനായി എടുക്കുന്നതിന് അരമണിക്കൂർ മുൻപേയെങ്കിലും മുട്ട പുറത്ത് എടുത്ത് വച്ചിരിക്കണം. പുറത്ത് എടുത്തുവച്ച ശേഷമാണ് മുട്ട പുഴുങ്ങാൻ എടുക്കുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ തുണ്ട് പൊളിഞ്ഞു കിട്ടും.

മാത്രമല്ല മുട്ടയുടെ തുണ്ട് പൊളിച്ചടുക്കുന്ന സമയത്ത് ഒരിക്കലും ഈ തൊണ്ടിൽ ചൂട് ഉണ്ടാകുന്നില്ല എങ്കിൽ വളരെ എളുപ്പത്തിൽ പൊളിച്ചെടുക്കാം. ഇതിനായി മുട്ട പുഴുങ്ങിയെടുത്ത ശേഷം വളരെ പെട്ടെന്ന് തന്നെ ഈ മുട്ട തണുത്ത വെള്ളത്തിലേക്ക് ഇട്ട് കഴുകിയെടുക്കാം. അല്പം ഐസ് വെള്ളമാണ് ഒഴിക്കുന്നത് ഇനി വളരെ എളുപ്പത്തിൽ തന്നെ ഈ തൊണ്ടുകൾ പൊളിച്ചടുക്കാൻ സാധിക്കും.

ഇങ്ങനെ തണുത്ത വെള്ളത്തിലേക്ക് ഇടുമ്പോൾ മുട്ടതൊണ്ടിനുള്ളിലുള്ള പാട തൊണ്ടിനോട് ചേർന്ന് പറ്റിപ്പിടിക്കും അല്ലാത്തപക്ഷം ഈ പാട മുട്ടയുടെ കൂടെയാണ് പറ്റിപ്പിടിക്കുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് മുട്ടയുടെ തൊണ്ട് പൊടിച്ചെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.