സാധാരണയായി ആയുർവേദമായ പല മരുന്നുകളിലും ഉപയോഗിക്കുന്ന ഒന്നാണ് തുളസി ഇല. പ്രത്യേകിച്ചും പനി ജലദോഷം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഈ തുളസി ഇല. എന്നാൽ തുളസിയില അതിന്റെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഇതിലൂടെ ലഭ്യമാകുന്നു.
ഈ രീതിയിൽ ഏതൊക്കെ മാർഗത്തിലൂടെ തുളസിയില ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കാം. നിങ്ങൾ സാധാരണയായി തുളസിയില ഒന്നും ചെറുതായി പൊട്ടിച്ച് മണമൊക്കെ നോക്കിയാൽ തന്നെ പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നത് കാണാം. തലേദിവസം രാത്രിയിൽ തന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ടോ മൂന്നോ തുളസിയില മുകളിലിട്ട് മൂടി വയ്ക്കുക.
രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ഈ വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് പ്രത്യേകമായ ഒരു പ്രതിരോധശേഷിയും ഒപ്പം തന്നെ ശരീരത്തിലെ രോഗകോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി വർധിക്കുന്നതും കാണും. ചെറിയ പനി പോലും വരുന്നതിന് ചെറുത്തുനിൽക്കാൻ ശരീരത്തിന് ശക്തിയുണ്ടാകാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ശരീരത്തിൽ നല്ല അളവിൽ തന്നെ ആയേണ് ഉണ്ടാകുന്നതിനുവേണ്ടി തുളസിയില ഇങ്ങനെ ഉപയോഗിക്കാം.
പ്രമേഹം എന്ന രോഗാവസ്ഥയെ ചെറുക്കുന്നതിന് പോലും തുളസിയിലകളുടെ ഉപയോഗം കൊണ്ട് ഗുണം ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. കഠിനമായ ചുമ ജലദോഷം എന്നിവ ഉണ്ടാകുന്ന സമയങ്ങളിലും തുളസിയില പിഴിഞ്ഞ് നീര് കുടിക്കുന്നത് ഫലം ചെയ്യുന്നു. ഇതേ രീതിയിൽ തന്നെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ തുളസിയിലയിൽ ഒളിഞ്ഞിരിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.