അടുക്കളയിലെ പൈപ്പിൽ നിന്നും വെള്ളം തുള്ളിതുള്ളിയായി പോകുന്നുണ്ടോ

സാധാരണയായി വീടുകളിൽ പ്ലംബിങ് ജോലികളും മറ്റും ചെയ്തിട്ടുണ്ട് എങ്കിലും കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഈ പ്ലംബിങ്ങിന്റെ കാലാവധിയിൽ കഴിയുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്ക് പലരീതിയിലുള്ള ഡാമേജുകളും കണ്ടുതുടങ്ങും. പ്രത്യേകിച്ചും ഒരു വീട് പണി കഴിയുന്ന സമയത്ത് കുറഞ്ഞത് 10 വർഷമായാൽ തന്നെ ഈ പൈപ്പുകളും മറ്റ് പലഭാഗങ്ങളിലും ഡാമേജുകൾ കണ്ടു തുടങ്ങും.

   

നിങ്ങളുടെ വീടുകളിലും അടുക്കളയിലെ ടാപ്പിൽ ആയിരിക്കും ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് ഏറ്റവും കൂടുതലായും കാണാറുള്ളത്. സാധാരണയായി പ്ലംബിങ് ജോലികളുടെ എല്ലാം ഏറ്റവും ആദ്യത്തെ പ്രയാസം കണ്ടു തുടങ്ങുന്നത് ഇവരുടെ അടുക്കളയിലെ പൈപ്പിൽ തന്നെയാണ്. ഇങ്ങനെ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പിൽ നിന്നും വെള്ളം ഒറ്ററ്റായി വീണുപോകുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ.

ഇത് പരിഹരിക്കുന്നതിന് വേണ്ടി ഒരു പ്ലംബറെ വിളിക്കുകയായിരിക്കാം ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഒരു പ്ലംബറുടെ സഹായമില്ലാതെ ഒട്ടും തന്നെ പണച്ചെലവില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ജോലിയാണ് ഇത്. ഒരു രൂപ പോലും ചെലവാക്കാതെ മറ്റാരുടെയും സഹായമില്ലാതെ വളരെ നിസ്സാരമായി ഒരു വിരലുകൊണ്ട് തന്നെ നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

യഥാർത്ഥത്തിൽ പൈപ്പിന്റെ ഉള്ളിലുള്ള ജോയിന്റും പുറമേ നിന്നും തിരിക്കുന്ന വാഷും തമ്മിലുള്ള അകലം കൂടുന്നതാണ് ഇത്തരത്തിൽ വെള്ളം ഇട്ടിറ്റായി വീഴാനുള്ള കാരണം. അതുകൊണ്ട് പൈപ്പ് തിരിക്കുന്ന ഭാഗത്ത് പൈപ്പ് ഓഫ് ചെയ്തു വെച്ചു കൊണ്ട് തന്നെ ഉള്ളിലേക്ക് ഒന്ന് അമർത്തി കൊടുക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.