തുടയ്ക്കുന്ന വെള്ളത്തിൽ ഇതൊരു ടീസ്പൂൺ മതി നിങ്ങളുടെ അകത്തളങ്ങൾ പോസിറ്റീവ് ആകും

സാധാരണയായി അധികം ഉപയോഗമില്ലാതെ വരുന്ന സമയത്ത് നിങ്ങളുടെ വീടിന്റെ അകത്ത് പല്ലി പാറ്റ ഉറുമ്പ് പോലുള്ള ചെറുജീവികൾ വരുന്നത് കാണാറുണ്ട്. നിങ്ങളുടെ വീടിനകത്ത് ഇത്തരത്തിലുള്ള ചെറുജീവികൾ ഒന്നും ഇനി പ്രവേശിക്കില്ല തുടയ്ക്കുന്ന സമയത്ത് ബക്കറ്റിലെ വെള്ളത്തിലേക്ക് ഇത് ഒരു ടീസ്പൂൺ മാത്രം ചേർത്താൽ മതിയാകും.

   

പ്രത്യേകിച്ചും വീടിന്റെ അകത്ത് നല്ല ഒരു പോസിറ്റീവ് എനർജി നിലനിൽക്കുന്നതിനും സുഗന്ധം വരുന്നതിനും ഈ ഒരു മിക്സ് മാത്രം മതിയാകും. പ്രത്യേകിച്ചും വീടിനകം വൃത്തിയായി ഇരിക്കേണ്ടത് നമ്മുടെ വീട്ടിലെ പോസിറ്റീവ് എനർജി നിലനിൽക്കാൻ എപ്പോഴും ആവശ്യമാണ്. ചെറിയ കുട്ടികളുള്ള വീടുകളാണ് എങ്കിൽ ഉറപ്പായും വീടിനകത്ത് തുടയ്ക്കുമ്പോൾ ഈ കാര്യം ചേർക്കേണ്ടതുണ്ട്.

ഒരു ബക്കറ്റ് വെള്ളത്തിലേക്ക് അല്പം ഉപ്പു ചേർത്തു കൊടുക്കാം. ശേഷം നാലോ അഞ്ചോ കർപ്പൂരം പൊടിച്ചത് ഈ വെള്ളത്തിൽ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഇത് ഉപയോഗിച്ച് നിങ്ങൾ തറ തുടക്കുന്ന സമയത്ത് ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീടിനകത്ത് നല്ല സുഗന്ധവും തറ നല്ല വൃത്തിയായും ക്ലീൻ ആയും ലഭിക്കുകയും ചെയ്യും.

ആദ്യം തല തുടയ്ക്കുമ്പോൾ സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ലക്കിട് ഉപയോഗിച്ച് തുടങ്ങുകയാണ് എങ്കിൽ കൂടുതൽ സുഗന്ധം ഉണ്ടാകും. കർപ്പൂരവും ഉപ്പും ചേർത്ത് തുടച്ചാലും ഉറപ്പായും സുഗന്ധം നിലനിൽക്കുകയും ഒപ്പം തന്നെ വീടിനകത്ത് വൃത്തി ഉറപ്പാക്കുകയും ചെയ്യാം. ഇനി നിങ്ങൾക്കും ഇത് ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.