സൂപ്പർ ടേസ്റ്റിൽ ഉള്ള ചവ്വരി പായസം എല്ലാവരും ഒന്ന് ട്രൈ ചെയ്യുക.

രുചികരമായ ടെസ്റ്റിൽ ഉള്ള ഒരു ചൗവരി പായസം റെസിപ്പി ആണ് ഇന്നിവിടെ എത്തുന്നത്. നമ്മൾ ഒരിക്കലും ചെയ്തു നോക്കാൻ സാധ്യതയില്ലാത്ത ഈ പായസം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നമ്മൾ വീടുകളിൽ പലപ്പോഴും ചെയ്യുന്ന പായസങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമായ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഈ പായസം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ്. അതുകൊണ്ട് തീർച്ചയായും ഈ പായസം എല്ലാവരും ഒന്നു ചെയ്തു നോക്കുക.

   

എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിനുവേണ്ടി ശബരി രണ്ടുമൂന്നു തവണ കഴുകിയതിനുശേഷം നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് നല്ല രീതിയിൽ തേൻ വെന്തുവരുമ്പോൾ ചവ്വരി നല്ല ട്രാന്സ്ഫര് കളർ ആയി കാണും. അത് കഴിയുമ്പോൾ പലരീതിയിലുള്ള പാൽ ഒഴിച്ചു കൊടുക്കുക.

ഇതിൽ പാലൊഴിച്ചു കൊടുക്കുമ്പോൾ നല്ല പോലെ കുറുകി വറ്റാറാകുമ്പോൾ അല്പം പാലിലേക്ക് കുങ്കുമപ്പൂ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കുക. തിളച്ചുവരുമ്പോൾ നല്ല രുചികരമായ പായസം റെഡി ആകും. മധുരത്തിന് ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ല രീതിയിലുള്ള കാഷ്യൂ മുന്തിരിയും വറുത്തു ഇട്ടതിനുശേഷം ഒരുനുള്ള് ഉപ്പു കൂടി ചേർത്ത് കൊടുക്കുക.

വളരെ രുചികരമായ പായസം തയ്യാറാക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഈ പായസം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കൊണ്ട് ഇത് നല്ല രീതിയിലുള്ള രുചി ആയിരിക്കും തരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *