ഒരു തരി പോലും പൊടി അവശേഷിക്കാതെ നിങ്ങൾക്കും ഇനി സേഫ് ആയി വൃത്തിയാക്കാം

ഏറ്റവും കൂടുതലായും നിങ്ങളുടെ വീടുകളിൽ അഴുക്കും പൊടിയും പിടിച്ച് കാണപ്പെടാറുള്ളത് ജനൽ ചില്ലുകളിലും ജനൽ കമ്പികളിലും ആണ്. ഇതിൽ ജനലിൽ പൊടി പിടിച്ചു കിടക്കുന്ന ഒരു ബുദ്ധിമുട്ട് ഇല്ലാതാക്കാനും വളരെ വൃത്തിയായി സൂക്ഷിക്കാനും വേണ്ടി നിസ്സാരമായി ചില കാര്യങ്ങളാണ് ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ച് നിങ്ങളുടെ ജനറമ്പികളിലും ജനലിന്റെ പറ്റിപ്പിടിച്ച് പൊടി ഇല്ലാതാക്കാൻ വേണ്ടി ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മതി.

   

മറ്റേതെങ്കിലും തരത്തിലുള്ള സ്ക്രബ്ബറുകളും മറ്റും ഉപയോഗിക്കുന്ന സമയത്ത് ഈ പൊടിയോടൊപ്പം തന്നെ ജനലിന് പെയിന്റ് കൂടി നഷ്ടപ്പെടാം എന്നതുകൊണ്ട് എപ്പോഴും ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതാണ് ഗുണകരം. അതുപോലെതന്നെ ജനലിനെ പൊടി കളയാൻ വേണ്ടി ഇതിനോടൊപ്പം പല്ലിക്കാഷ്ടവും മറ്റും കളയാനും വേണ്ടി ഈ ടൂത്ത് ബ്രഷിലേക്ക് കുറച്ച് പേസ്റ്റ് എടുത്തുകൊണ്ടുതന്നെ ഉരച്ചു കൊടുക്കാം.

പരമാവധിയും ഇത്തരത്തിൽ ജനലിന്റെ തിണ്ടുകളിൽ ടൈൽസ് വിരിച്ചു കൊടുക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗം. അതുപോലെതന്നെ പഴയ ഒരു കുപ്പിയും പഴയ ഒരു ഷോളും ഉണ്ട് എങ്കിൽ നിങ്ങൾക്കും പൊടിതട്ടാനുള്ള മാറാല തട്ടി സ്വന്തമായി ഉണ്ടാക്കിയെടുക്കാം. ഒരുപാട് ചെലവുകളിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങൾക്കും.

ഇനി നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇനി നിങ്ങളുടെ വീടുകളിലും വളരെ എളുപ്പത്തിൽ നിസ്സാരമായി ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാം. ചിലവ് കുറവാണ് എന്നതുകൊണ്ട് തന്നെ അധിക പ്രയാസമില്ലാതെ നിങ്ങൾക്കും ഇക്കാര്യങ്ങൾ ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.