ഇനി പ്രായം എത്രയായാലും വെറും 5 മിനിറ്റ് മതി നിങ്ങൾക്കും ഏത് വേദനയും മാറ്റാം

പ്രായം കൂടുന്തോറും ശരീരത്തിൽ വേദനകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും ശരീരത്തിന്റെ എല്ലുകൾക്കും ജോയിന്റ്കൾക്കും ഇടയിൽ വേദനകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു ഈ പ്രായം. പ്രധാനമായും ജോയിന്റുകൾക്കിടയിൽ നേരിട്ട് പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതാണ് ഇത്തരം വേദനകൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം. നിങ്ങളുടെ ശരീരത്തിൽ വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ.

   

ഉറപ്പായും നിങ്ങളുടെ ശരീരത്തിന് സന്ധികളുടെ കാര്യത്തിൽ അല്പംകൂടി കൂടുതൽ ശ്രദ്ധ നൽകാം. നിങ്ങളുടെ ശരീരത്തിന്റെ വേദനകൾ ഉള്ള ഭാഗത്തിന് മൂവ്മെന്റ് നൽകാതിരിക്കുന്നതും ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ഓവറായി ആ ഭാഗത്തിന് സ്ട്രെയിൻ വരുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഇടയുണ്ട്. അതുകൊണ്ട് വളരെ കൃത്യമായി ഏറ്റവും സാവധാനത്തിൽ മാത്രം.

നിങ്ങളുടെ ശരീരത്തിലെ വേദനകളെ മറികടക്കാൻ വേണ്ട രീതിയിൽ വ്യായാമങ്ങൾ ചെയ്യാം. ഇതിനായി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചിലവയായാമങ്ങൾ പരിചയപ്പെടാം. ഒരു പരന്ന പ്രതലത്തിൽ മലർന്നു കിടക്കുക. ശേഷം തല മുതൽ കാല് വരെ ഓരോ ഭാഗത്തിനും വേണ്ട രീതിയിൽ വ്യായാമം നൽകാം. ആദ്യമേ നിങ്ങൾ നിങ്ങളുടെ കഴുത്തിന് വേണ്ട വ്യായാമതിനായി താടി ഭാഗം പുറകിലേക്ക് അല്പം സ്ട്രെച്ച് കൂടുതലായി.

ശേഷം ഷോൾഡർ പുറകിലേക്ക് അല്പം ഒന്ന് അമർത്തി കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് ആ ഭാഗത്തെ വേദനകൾ കുറയ്ക്കാൻ സഹായിക്കും. നട്ടെല്ലിന് നടുവിന്റെ അവസാന ഭാഗത്തിന് ഉണ്ടാകുന്ന വേദനകളെ മറികടക്കുന്നതിനായി രണ്ട് കാൽപാദങ്ങളും നടു മടക്കി വെച്ച ശേഷം ഒരു പാദം മറ്റേ കാലിന്റെ മുകളിലായി വെച്ച് അല്പം ഒന്ന് ചരിഞ്ഞു നോക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.