നിങ്ങളുടെ വീടുകളിലും ഇനി ചെറുതായി കീറിയതാണ് എന്നും പറഞ്ഞ് മാറ്റിവെച്ച പല വസ്ത്രങ്ങളും ഉണ്ടായിരിക്കാം. എങ്ങനെ നിങ്ങൾ ഉപയോഗിക്കുന്ന വളരെ എളുപ്പത്തിൽ നിങ്ങൾക്ക് മറ്റൊരു രീതിയിൽ ഉപയോഗപ്രദമാകുന്ന പല കാര്യങ്ങളും ചെയ്യാനാകും. പ്രത്യേകിച്ചും ഇങ്ങനെ കേടുവന്ന വസ്ത്രങ്ങളാണ് എന്ന് കരുതി മാറ്റിവെച്ച് പലതും നിങ്ങളുടെ ജീവിതത്തിൽ തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന ഈ ഒരു രീതിയിൽ നിങ്ങൾക്കും ഉപയോഗിച്ച് നോക്കാവുന്നതാണ്.
എങ്ങനെ നിങ്ങൾക്ക് ജീവിതത്തിൽ തന്നെ വളരെയധികം ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ഈ കാര്യം നിങ്ങളും ഒറ്റത്തവണയെങ്കിലും ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും നിങ്ങൾ വെറുതെ നശിപ്പിച്ചു കളയാറുള്ള ആളൊന്നാണ് എങ്കിൽ ഇതൊക്കെ ഇനി ഈ ഒരു രീതിയിൽ ഒന്ന് ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന മിക്സി എപ്പോഴും വൃത്തിയായി ഭംഗിയായും കൊണ്ട് നടക്കാൻ വേണ്ടി ഇങ്ങനെ നിങ്ങൾ ഉപയോഗിച്ചു എന്ന് കരുതി കളയാൻ വച്ചാൽ പഴയ ലെഗ്ഗിങ്‌സുകളും ഷർട്ടുകൾ ഉപയോഗിക്കാം. ഈ പഴയസുകളുടെ താഴെയായിടുള്ള കാലിന്റെ ഭാഗം മുറിച്ചെടുത്ത് മിക്സിക്ക് ഒരു വസ്ത്രം എന്നപോലെ ധരിച്ചു കൊടുക്കാം.
മാത്രമല്ല പഴയ ഷർട്ടുകളുടെ ഫുൾ സ്ലീവിന്റെ ഏറ്റവും അറ്റത്തുള്ള ഭാഗം മുറിച്ചെടുത്ത് മിക്സിയും അയൺ ബോക്സും എല്ലാം വൃത്തിയായി അടക്കിപ്പറക്കി വെക്കാനായി ഇതിന്റെ വയറെയും മറ്റും കെട്ടിവയ്ക്കാൻ ഉപയോഗിക്കാം. വെളിച്ചെണ്ണ കുട്ടിക്കും ഇതുപോലെ എണ്ണമയം ഉള്ള പാത്രങ്ങൾക്കും ഈ ഒരു പഴയ ലൈഗ്ഗിൻസ് ഒപ്പം ഷർട്ട് ഉപയോഗിച്ച് നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.