വീട്ടിൽ വരുന്നതായി വന്നാൽ പെട്ടെന്ന് തന്നെ ചപ്പാത്തി ഉണ്ടാക്കാൻ ഇതാ ഒരു അടിപൊളി ഐഡിയ

നമ്മുടെ വീടുകളിലേക്ക് ബന്ധുക്കാരും അതുപോലെതന്നെ നമ്മൾ സാധാരണയായി ഭക്ഷണം കഴിക്കാനായി ചിലപ്പോൾ ചപ്പാത്തി ഒക്കെ ഉണ്ടാക്കാറുണ്ടായിരിക്കും അങ്ങനെയുള്ള സമയത്ത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ട്രിക്ക് ആണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ചപ്പാത്തി കുക്കറിൽ ഉണ്ടാക്കുന്നത് യൂട്യൂബിൽ ഒരുപാട് നാം കാണാറുണ്ടായിരിക്കും. എന്നാൽ അത് ഇപ്പോൾ ഞാൻ തന്നെ വീട്ടിൽ ചെയ്ത് പരീക്ഷിച്ചു.

   

നോക്കാൻ പോവുകയാണ് നിങ്ങൾക്ക് തന്നെ അത് ചെയ്തു പരീക്ഷിക്കുന്നത് കാണാവുന്നതാണ്. ചപ്പാത്തി ഉണ്ടാക്കി സാധാരണ നമ്മൾ കുഴക്കുന്നത് പോലെ തന്നെയാണ് കുഴക്കുന്നത് ഇവിടെ ഞാൻ പ്രത്യേകമായി കുഴയ്ക്കുമ്പോൾ ചൂടുവെള്ളത്തിൽ അല്പം ഉപ്പും നെയ്യും ഒഴിച്ച് നല്ല രീതിയിൽ കുഴച്ചെടുക്കാറുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തിക്ക് നല്ല പരുവത്തിൽ ആയി കിട്ടുന്നതിനും വളരെയേറെ സോഫ്റ്റ് അതുപോലെ തന്നെ പൊന്തി വരുവാനും ഇത് സഹായിക്കുന്നുണ്ട്.

ഇങ്ങനെ ഉണ്ടാക്കുന്ന ചപ്പാത്തി ഒരിക്കലും കേടു വരുന്നില്ല നമുക്ക് ഒരു മാസം വരെ നമുക്ക് ഉപയോഗിക്കാവുന്നതാണ് അത് മാത്രമല്ല നമുക്ക് പകുതിയോട് കൂടി മാറ്റി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയും ചെയ്യാവുന്നതാണ്. അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കറിയാണ് ഉരുളൻകിഴങ്ങിന്റെ കറി ഇതെന്ന് പറയുമ്പോൾ നമുക്ക് കുറച്ച് ഉരുളൻ കിഴങ്ങ് സബോള.

പച്ചമുളക് ഉപ്പും മഞ്ഞപ്പൊടിയിട്ട് കുക്കറിൽ നല്ല രീതിയിൽ വേവിക്കുക ശേഷം ഒരു ചീനച്ചട്ടിയിലേക്ക് കടുകും വേപ്പിലയും പൊട്ടിച്ച് അതിലേക്ക് ഈ വേവിച്ചു വെച്ചിരിക്കുന്നതും കൂടി ഒഴിച്ചു കഴിഞ്ഞാൽ കറി റെഡിയായിരിക്കും. അത്രയേറെ എളുപ്പത്തിലാണ് നമുക്ക് ഇത് ചെയ്യാനാവുക കുക്കറിൽ ഉണ്ടാകുന്ന ചപ്പാത്തി എങ്ങനെയാണെന്ന് നമുക്ക് നോക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.