പ്രമേഹം എന്ന നിശബ്ദ കൊലയാളിയെ നേരിടാൻ ഇതിലും നല്ല ഡയറ്റ് പ്ലാൻ വേറെ ഇല്ല

ഇന്നും ഒരു നിശബ്ദ കൊലയാളിയെ പോലെയാണ് പ്രമേഹം എന്ന രോഗാവസ്ഥ ആളുകളെ ശരീരത്തിൽ നിലനിൽക്കുന്നത്. പ്രധാനമായും ഈ രോഗാവസ്ഥ വരുന്നതിനേക്കാൾ ഉപരിയായി ഇതുമൂലം വന്നേക്കാവുന്ന മറ്റ് പല രോഗങ്ങളും ആളുകളുടെ ജീവന് വലിയ ഭീഷണിയാണ്. പ്രമേഹം ഒന്നും ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാതെ മാനസികമായി പോലും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

   

എന്നാൽ ഒരു പ്രമേഹ രോഗിക്ക് ഏറ്റവും നല്ല രീതിയിൽ ഭക്ഷണം എങ്ങനെ കഴിക്കാമെന്ന് ഡോക്ടർ ഇവിടെ നിർദ്ദേശിക്കുന്നു. എപ്പോഴും കഴിക്കുന്ന ഭക്ഷണം വെളുത്ത അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കാം. ഏതൊരു ഭക്ഷണവും ചെറിയ അളവിൽ ഉപയോഗിക്കുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ല. എന്നാൽ നമ്മുടെ ഇന്നത്തെ ഇഷ്ടം രീതിയനുസരിച്ച് പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ.

അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില അമിതമായ മധുരമുള്ള പഴങ്ങൾ പോലും കഴിക്കുന്നത് ഈ പ്രമേഹം എന്ന രോഗത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലും അതിന്റെ ഉപയോഗ രീതിയിലും വ്യത്യാസങ്ങൾ വരുന്നതാണ്.

പ്രമേഹം എന്ന അവസ്ഥയുടെ യഥാർത്ഥ കാരണം. പരമാവധിയും അരി ഉപയോഗിച്ച ഉണ്ടാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം. എന്നാൽ തവിട് ഉള്ള അരിയുടെ ചോറ് ഉപയോഗിക്കുന്നത് അത്ര പ്രശ്നം ഉണ്ടാക്കുന്ന കാര്യമല്ല. ധാരാളമായി അളവിൽ ദിവസവും വെള്ളം കുടിക്കുകയും ശ്രദ്ധിക്കണം. തുടർന്നും കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവൻ കാണാം.