ദഹന പ്രശ്നങ്ങളെയും താരൻ പ്രശ്നങ്ങളെയും ഒരുമിച്ച് പ്രതിരോധിക്കാം.

ദഹന സംബന്ധമായ പ്രശ്നങ്ങളും കീഴ്വായു ശല്യവും നിങ്ങൾക്ക് തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങൾക്ക് ദഹന പ്രക്രിയയിൽ ബാക്ടീരിയകളുടെ അളവ് നല്ലതോതിൽ വ്യധിയാനം സംഭവിച്ചിട്ടുണ്ട് എന്നതാണ്. ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണരീതികൾ വേണം നിങ്ങൾ പാലിക്കാൻ. കൃത്യമായ അളവിൽ ബാക്ടീരിയകൾ ഉണ്ടായില്ല എങ്കിൽ നിങ്ങളുടെ ദഹനവും വയറിലെ പ്രശ്നങ്ങളും മാറുകയില്ല.

   

നല്ല ബാക്ടീരിയ അളവ് വർദ്ധിക്കുന്നതിന് വേണ്ട പ്രൊബയോട്ടിക്കുകൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നല്ല കുറയുകയും അതേസമയം ചീത്ത ബാക്ടീരിയകളുടെ അളവ് ദഹനപ്രക്രിയയിൽ വർദ്ധിക്കുകയും ചെയ്യുന്ന സമയത്ത് ഇത് ഭക്ഷണത്തിന് ശരിയായ രീതിയിൽ ദഹിപ്പിക്കാത്ത ഒരു അവസ്ഥ ഉണ്ടാക്കുന്നു. ഭക്ഷണം ഇങ്ങനെ കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ മലബന്ധവും ദഹനസംബന്ധമായ പ്രശ്നങ്ങളും വായനാറ്റം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.

പ്രത്യേകിച്ച് കീഴ്വായു ശല്യം ഇത്തരക്കാർക്ക് വർദ്ധിക്കാൻ ഇടയുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ തൈര്, മോര്, യോഗർട്ട് എന്നിങ്ങനെ എന്നിങ്ങനെയുള്ളവ ധാരാളമായി ഉൾപ്പെടുത്തുക. ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നതുകൊണ്ട് തന്നെ ഇവ കുടലുകളിൽ കെട്ടിക്കിടക്കുകയും പിന്നീട് ഇതിൽ നിന്നും ചീത്ത ബാക്ടീരിയകൾ വർധിക്കുകയും ചെയ്യും. മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും ഒരു അടിസ്ഥാനകാരണം എന്നത് ദഹന പ്രശ്നങ്ങളാണ്.

പല അവയവങ്ങളുടെയും തകരാറുകൾ ഭാഗമായി ഉണ്ടാകും. ത്വക്കിന് ഉണ്ടാകുന്ന ചൊറിച്ചിൽ, വരൾച്ച, ചർമം പൊളിഞ്ഞുപോകുന്ന അവസ്ഥ, താരൻ, മുടികൊഴിച്ചിൽ എന്നിവയെല്ലാം ഈ ദഹന പ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പുറത്തുനിന്നും പരിഹാരം ചെയ്യുന്നതിന് പകരമായി ഭക്ഷണത്തിലൂടെ ശരീരത്തിന് അകത്തേക്ക് വേണ്ടുന്ന ഘടകങ്ങൾ നൽകുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *