നിങ്ങളുടെ വീട്ടിൽ ഈ ഭാഗത്ത് കറ്റാർവാഴ വളർന്നു എന്നാൽ സർവ്വ ഐശ്വര്യമാണ്

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആയുർവേദ ഗുണങ്ങളോടൊപ്പം തന്നെ ജ്യോതിഷപരമായി ഈ ചെടി നിങ്ങളുടെ വീട്ടിൽ വളരുന്നത് ഒരുപാട് ഐശ്വര്യങ്ങൾക്കും സമൃദ്ധിക്കും കാരണമാകും. പ്രധാനമായും കറ്റാർവാഴ എന്ന ചെടി നിങ്ങളുടെ വീടിന്റെ ഏതൊക്കെ ഭാഗങ്ങളിൽ വളരാൻ വളരാൻ പാടില്ല എന്നൊക്കെ ജ്യോതിഷത്തിൽ പറയുന്നു.

   

നമ്മുടെ ജ്യോതിഷത്തിൽ മാത്രമല്ല ചൈനീസ് ജ്യോതിഷ ശാസ്ത്രത്തിലും മറ്റ് പല നാടുകളിലും ഒരുപാട് പ്രാധാന്യം ഉണ്ട്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ വളരാൻ ഏറ്റവും അനുയോജ്യമായ സ്ഥാനം തിരിച്ചറിഞ്ഞ് അവിടെ തന്നെ വളർത്താൻ ശ്രമിക്കുക. ഇങ്ങനെ വളർത്തുന്ന സമയത്ത് കൂടുതൽ പുഷ്ടിയോടും ഊർജ്ജത്തോടും കൂടി വളരുന്നു എങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തിലും വീടിനും ഒരുപാട് സമർത്ഥിക്കും ഐശ്വര്യത്തിനും കാരണമാകും.

എന്നാൽ അതേ സമയം തന്നെ ചില തെറ്റായ സ്ഥാനങ്ങളിൽ കറ്റാർവാഴ വളരുന്നത് ജീവിതത്തിൽ ഒരുപാട് കഷ്ടതകളും ബുദ്ധിമുട്ടുകളും വന്നുചേരുന്നതിനും ഇടയാക്കും. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ വളർത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം നിങ്ങളെ വീട്ടിലേക്ക് പ്രവേശിക്കുന്ന പടിവാതിലിന് ഇരുവശങ്ങളിലും തന്നെയാണ്.

എന്നാൽ ഇത് ഒരിക്കലും സ്ഥാനം മാറി നിങ്ങളുടെ പ്രധാന വാതിലിന്റെ നേരെ മുൻപിലായി വരുന്ന രീതിയിൽ മാറരുത്. ഇങ്ങനെ വരുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകാം. നിങ്ങളുടെ വീട്ടിൽ അടുക്കളപ്പുറത്ത് ഒരു മൂഡ് കറ്റാർവാഴ വളർത്തുന്നതും ഫലവത്താണ്. കറ്റാർവാഴ അടുക്കള ഭാഗത്ത് തഴച്ച് വളരുന്നത് അന്നത്തിന് നിങ്ങൾക്ക് മുട്ടുണ്ടാകാത്ത അവസ്ഥയ്ക്ക് ഇടയാക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.