വെള്ളം കുടിക്കുന്നതിനെ കുറിച്ച് ഇത്തരം തെറ്റിദ്ധാരണകൾ നിങ്ങൾക്കും ഉണ്ടോ

സോഷ്യൽ മീഡിയ എന്ന ആളുകളിൽ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാട് തെറ്റിദ്ധാരണകളും ഇതിന്റെ ഭാഗമായി ആളുകളിൽ ഉണ്ട് എന്നത് യാഥാർഥ്യമാണ്. പ്രധാനമായും വെള്ളം കുടിക്കുന്നതിനെ കുറിച്ച് ആളുകളിൽ ഉള്ള ചിന്ത പല വ്യത്യസ്ത രീതികളിൽ ആണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിനെക്കുറിച്ച് പലരും ഇന്ന് വളരെയധികം അബദ്ധധാരണകൾ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്.

   

യഥാർത്ഥത്തിൽ ചില മദാചാരങ്ങളിൽ പറയുന്നുണ്ട് എങ്കിൽ കൂടിയും വെള്ളം കുടിക്കുന്നത് നിന്നുകൊണ്ടാണെങ്കിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നില്ല. തണുത്ത വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് ഇഷ്ടപ്പെടുന്നു എന്നും ഭക്ഷണത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നു എന്നും പലരും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. എന്നാൽ തണുത്തതും ആയ വെള്ളം കുടിക്കുന്നത് കൊണ്ട്.

മറ്റ് ഒരുതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. ഐസ് വാട്ടർ കുടിക്കുന്ന സമയത്ത് തൊണ്ടയ്ക്ക് അലർജിയുള്ള ആളുകളാണ് എങ്കിൽ ഇതിന്റെ ഭാഗമായി ജലദോഷം ചുമ എന്നിവ ഉണ്ടാകാം എന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ഒരു ദിവസം രണ്ടര ലിറ്റർ മൂത്രമെങ്കിലും പുറത്തേക്ക് പോകണം എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന് അനുസൃതമായി തന്നെ നാം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

ഭക്ഷണത്തിനോടൊപ്പം തൊണ്ടയിൽ കുടുങ്ങിയാൽ വെള്ളം കുടിക്കാതിരിക്കുന്നതാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് കഞ്ഞി. ചോറും അതിനോടൊപ്പം വെള്ളവും ചേർന്നതാണ് കഞ്ഞി. എന്നതുകൊണ്ട് തന്നെ ചോറുനോടൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.