തടി കുറയ്ക്കാൻ എളുപ്പ മാർഗം അന്വേഷിക്കുന്നവർ ഇനി ഇത് ചെയ്താൽ മതി

കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് കൂടിയ അളവിലേക്ക് നിങ്ങളുടെ ശരീരഭാരം വർധിക്കുമ്പോൾ ഇത് കുറയ്ക്കുന്നതിനുവേണ്ടി പല മാർഗങ്ങളും പരീക്ഷിച്ചു തോറ്റു പോയവരായിരിക്കും. ഈ രീതിയിൽ അമിത ശരീരഭാരമുള്ള ആളുകളാണ് എങ്കിൽ വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളേക്കാൾ ഉപരിയാണി ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുകയാണോ വേണ്ടത്.

   

പ്രത്യേകിച്ച് ശരീരഭാരം കൂടുതലായി വർധിക്കുമ്പോൾ ഇവനായി കൃത്യമായ ഒരു ഭക്ഷണരീതിയിൽ വ്യായാമ ശൈലിയും പാലിക്കുക. ശരീരഭാരം കുറയ്ക്കുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധിക്കുന്ന കാര്യമല്ല എന്ന വാസ്തവം ആദ്യമായി മനസ്സിലാക്കുക. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും അല്പം എങ്കിലും ശരീരഭാരം ഒന്ന് കുറഞ്ഞ് കിട്ടണമെങ്കിൽ.

ഏറ്റവും നല്ല രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇന്റർമിറ്റ് ആൻഡ് ഫാസ്റ്റിംഗ്. ഫാസ്റ്റിംഗ് എന്ന രീതിയിലൂടെ രാവിലെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്കും രാത്രിയിലെ ഭക്ഷണം വളരെ നേരത്തെ കഴിച്ചു 14, 15 മണിക്കൂറോളം ഭക്ഷണം കഴിക്കാതെ ഉപവസിക്കുന്ന രീതിയാണ് ചെയ്യുന്നത്. രാത്രിയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല രീതിയിലുള്ള ഇന്റർമിറ്റ് ഫാസ്റ്റിംഗ്.

രാവിലത്തെ ഭക്ഷണം ഒഴിവാക്കി കൊണ്ടുള്ള ഈ രീതിയിലുള്ള ഫാസ്റ്റിംഗ് പലപ്പോഴും ശരീരത്തിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. മാത്രമല്ല അഞ്ചുദിവസം ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചു രണ്ടുദിവസം ഉപവസിച്ചും നിങ്ങൾക്ക് ഇതേ ഡയറ്റ് തന്നെ ചെയ്യാം. പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പരമാവധിയും മധുരം കാർബോഹൈഡ്രേറ്റ് മാംസാഹാരങ്ങൾ പാല് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കിയാൽ തന്നെ വലിയ രീതിയിൽ മാറ്റം കാണാനാകും. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.