ഇന്ന് നമ്മുടെ സമൂഹത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥ വളരെ നിസ്സാരമായി ഒരു കാര്യമായി പലരും ചിന്തിക്കുന്നു. കാരണം ഒരുപാട് ആളുകളിൽ കാണുന്നു എന്നത് കൊണ്ട് തന്നെ ഇത് അത്ര പ്രശ്നമുള്ള കാര്യമല്ല എന്നാണ് പലരും മനസ്സിൽ കരുതുന്നത് എന്നാൽ യഥാർത്ഥത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഇത്രയും വ്യാപിച്ചിരിക്കുന്ന ഈ ഫാറ്റി ലിവർ എന്ന രോഗാവസ്ഥ.
പലരുടെയും ജീവൻ ഇതുവരെയും അപഹരിച്ചു കഴിഞ്ഞിരിക്കുന്നു അതുകൊണ്ട് നിങ്ങളുടെ ജീവനുപോലും ഭീഷണിയായ ഈ ഫാറ്റി ലിവർ എന്ന അവസ്ഥയെ മറികടക്കുന്നതിന് ജീവിതശൈലിയിൽ തന്നെയാണ് മാറ്റങ്ങൾ വരുത്തേണ്ടത്. പണ്ടുകാലങ്ങളിലുള്ള ആളുകളെല്ലാം കഴിച്ചിരുന്നത് ചോറ് തന്നെയായിരുന്നു എന്നാൽ ഇന്ന് ചോറ് കഴിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
എന്തുകൊണ്ടാണ് ഇത്തരത്തിൽ മുൻകാലങ്ങളിൽ ഉള്ളവരേക്കാൾ കൂടുതലായി ചോറ് കഴിക്കുന്നത് കൊണ്ട് നമുക്ക് ശരീരത്തിന് രോഗാവസ്ഥകൾ ഉണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. പ്രത്യേകിച്ചും മുൻകാലങ്ങളിൽ ഉള്ള ആളുകൾ ജോലി ചെയ്തിരുന്ന രീതിയിലുള്ള ഒരു ഇന്ന് നാം ചെയ്യുന്നില്ല അതുകൊണ്ടുതന്നെ നമ്മുടെ അധ്വാനത്തിന് അനുസൃതമായി മാത്രം ഭക്ഷണം കഴിക്കേണ്ടത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ട ചിന്തയാണ്.
നിങ്ങളുടെ ജീവിതത്തിലെ ദിവസത്തിലെ ഏറ്റവും കുറഞ്ഞ മണിക്കൂറുകൾ മാത്രം ഭക്ഷണത്തിനുവേണ്ടി മാറ്റിവച്ച് ബാക്കി 14, 15 മണിക്കൂർ ഓളം ഭക്ഷണമില്ലാതെ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് തീർച്ചയായും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയും മറികടക്കാൻ സഹായിക്കും. ഫാറ്റിലിവർ ഉള്ള ആളുകൾ നിർബന്ധമായും ഈ ഡയറ്റുകൾ ചെയ്യുക. വീഡിയോ മുഴുവൻ കാണാം.