നിങ്ങളുടെ അടുക്കളയിൽ ഏറ്റവും ഉപകാരപ്രദമായ ഒരുപാട് ടിപ്പുകൾ നമുക്ക് അറിവുണ്ടാകും. എന്നാൽ നിങ്ങൾക്ക് തീർച്ചയായും ഈ ടിപ്പുകളെ കുറിച്ച് അറിയാനുള്ള സാധ്യത കുറവായിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ പലപ്പോഴും ഫലപ്രദമായേക്കാവുന്ന ഒരുപാട് നല്ല ടിപ്പുകൾ പരിചയപ്പെടാൻ ഇതൊന്നു കണ്ടു നോക്കൂ. നിങ്ങളുടെ അടുക്കളയിൽ ഗ്യാസ് ഉപയോഗിക്കാറുണ്ട്.
എന്നാൽ ചില സമയങ്ങളിൽ ഈ സിലിണ്ടറുകൾക്കുള്ളിൽ നിന്നും ഗ്യാസ് ലീക്കാവുന്ന മണമോ അനുഭവമോ ഉണ്ടാകാം. ഇത്തരത്തിൽ ഗ്യാസ് ലീക്കാകുന്ന സമയങ്ങളിൽ ഉള്ളിലേക്ക് ആധാരത്തിൽ വാഷർ ഉണ്ടാകും ഈ ഭാഷ ടൈറ്റാകുന്നതിന് വേണ്ടി അതിലേക്ക് ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇങ്ങനെ വെളിച്ചെണ്ണ ബട്സിൽ ആക്കി പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് ഈ ലീക്ക് മാറുന്നത് കാണാം.
കത്തി മൂർച്ച പോകുന്ന ബുദ്ധിമുട്ടുപോലെ കട്ടിയുള്ള വസ്തുക്കൾ മുറിക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ കത്തിയത് മൂർച്ച കൂട്ടിയെടുക്കാൻ വേണ്ട നല്ല ഒരു ടിപ്പാണ് ഇനി പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പൊടി ഉപ്പും അതിലേക്ക് അല്പം പേസ്റ്റും ചേർത്തു കൊടുക്കാം.
ശേഷം ഈ മിക്സ് കത്തിയുടെ മൂർച്ചയുള്ള ഭാഗത്ത് പുരട്ടിക്കൊടുത്ത് ഒരു സെറാമിക് പാത്രത്തിന് മുകളിൽ ആയി ഉറച്ചു കൊടുക്കണം. അടുക്കളയിൽ അരി ഗോതമ്പ് എന്നിവയെല്ലാം സൂക്ഷിച്ച പാത്രങ്ങളിൽ ഉച് ഉറുമ്പ് പോലുള്ള പ്രാണികൾ വരാതിരിക്കാൻ ഒരു ചെറിയ ടിഷ്യു പേപ്പർ നാളത്തേക്ക് അല്പം മഞ്ഞൾപൊടി ഇട്ട് കെട്ടി പാത്രത്തിനകത്ത് സൂക്ഷിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.