ഒരല്പം ഉള്ളി മതി എത്ര വലിയ മുടികൊഴിച്ചിലും മാറും

പല കാരണങ്ങൾ കൊണ്ടും ആളുകൾക്ക് കടുത്ത മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്ന സമയത്ത് ഇതിനുവേണ്ടി പലരീതിയിലുള്ള മാർഗങ്ങളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കാം നമ്മൾ. നിങ്ങളും ഈ രീതിയിൽ മുടികൊഴിച്ചിൽ അനുഭവിക്കുന്ന ആളുകൾ ആണ് എങ്കിൽ വളരെ എളുപ്പത്തിൽ നിസ്സാരമായി മുടികൊഴിച്ചിലിനെ മറികടക്കാൻ സാധിക്കും.

   

ഇങ്ങനെയുള്ള മുടി കൊഴിച്ചിലിന് ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങളുടെ അടുക്കളയിലുള്ള ചുവന്നുള്ളിയാണ് ആവശ്യം. ഒരല്പം ചുവന്നുള്ളി എടുത്ത് ചതച്ച് പിഴിഞ്ഞ് ഇതിന്റെ നീര് മാറ്റിയെടുക്കുക. നീരിലേക്ക് തുല്യ അളവിൽ വെള്ളം കൂടി ചേർത്ത് യോജിപ്പിച്ച് വേണം തലയിൽ പ്രയോഗിക്കാൻ. പല കാരണങ്ങൾ കൊണ്ട് ഉണ്ടാകണം മാറ്റിയെടുക്കാൻ ഉള്ളി പ്രയോഗം സഹായിക്കും.

പ്രത്യേകിച്ച് താരനും മറ്റ് ഫംഗൽ ഇൻഫെക്ഷനുകളും മൂലം ഉണ്ടാകുന്ന മുറിവുകൾ വരെ ഈ ഉള്ളി പ്രയോഗം സഹായകമാണ്. ഇത്തരത്തിൽ ഉള്ളിയും മറ്റും ഉപയോഗിച്ച് താരൻ പ്രശ്നങ്ങളെ മുടികൊഴിച്ചയും മാറ്റിയെടുക്കുമ്പോൾ ഒരിക്കലും ഷാമ്പു സോപ്പ് എന്നിവ ഉപയോഗിക്കരുത്. അമിതമായ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും ചില ഫംഗസുകളുടെ വളർച്ചയ്ക്ക് കാരണമാകും. അതുകൊണ്ട് ഇതിന് പകരമായി നിങ്ങൾക്ക് വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം.

ഇത് ഒരു ഭക്ഷണപദാർത്ഥം എന്നതിലുപരിയായി മരുന്നു കൂടിയായി പ്രവർത്തിക്കുന്ന ഒന്നാണ്. സോപ്പ് ഷാംപൂ എന്നിവയ്ക്ക് പകരമായി ചെമ്പരത്തി പൂക്കളും ഇലകളും പൊടിച്ചെടുത്തത് ഉപയോഗിക്കാവുന്നതാണ്. ഇനി നിങ്ങൾക്കും എത്ര കടുത്ത മുടികൊഴിച്ചിലും ഈസിയായി മാറ്റിയെടുക്കാം. എപ്പോഴും പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ പ്രയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.