നാളത്തെ ദിവസം മുപ്പട്ട് വെള്ളിയാഴ്ച എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും ഈ 30 വെള്ളിയാഴ്ച ശരിയായ രീതിയിൽ നാം ഉപയോഗിക്കുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായും മറ്റ് രീതിയിലുള്ള ഉയർച്ചകൾ സംഭവിക്കും. പ്രധാനമായും പലരീതിയിലും കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും നിങ്ങളുടെ വീട്ടിൽ നിലനിൽക്കുന്നുണ്ട് എങ്കിൽ.
തീർച്ചയായും നിങ്ങളുടെ വീട്ടിൽ ഒരു കാര്യം മാത്രം ചെയ്തു നോക്കിയാൽ മതി. ഉറപ്പായും റിസൾട്ട് ഉണ്ടാകുന്ന ഒരു രീതിയാണ് ഇത്. ഇതിനായി നിങ്ങളുടെ വീട്ടിലെ അരി പാത്രമാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും അരി ഒരു മൂടി അടച്ചിറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് അരി വാങ്ങി കൊണ്ടുവന്ന അതേ സഞ്ചിയിലോ ചാക്കിലോ തന്നെ സൂക്ഷിക്കുന്നത്.
എന്നാൽ നിങ്ങൾ വാങ്ങിക്കൊണ്ടുവരുന്ന അരി ഒരു മൂടി ഉറപ്പുള്ള പാത്രത്തിൽ മാറ്റി സൂക്ഷിക്കുകയാണ് വേണ്ടത്. ആഴ്ചയിലോ മാസത്തിലോ ഒരു ദിവസം അരി പാത്രം തുടച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കുക. ഹരിപ്പാത്രത്തിലെ പുറത്തായി മഞ്ഞളും കുങ്കുമവും ചേർത്ത് പൊട്ടുതൊട്ടു കൊടുക്കുന്നതും അനുയോജ്യമാണ്. പ്രത്യേകിച്ച് ഈ 38 വെള്ളിയാഴ്ച നിങ്ങളുടെ വീട്ടിലെ അരിപാത്രത്തിന്റെ ഉള്ളിൽ.
വയ്ക്കുന്നതിനുവേണ്ടി ഒരുക്കിഴി ഉണ്ടാക്കണം. ഈ കീഴിയിൽ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് മൂന്ന് കഷണം മഞ്ഞൾ എടുത്ത് ഓം മഹാലക്ഷ്മി നമ എന്ന ചൊല്ലി വയ്ക്കുക. 5 ഏലക്ക കൂടി ഇങ്ങനെ ചെയ്യാം. ഒപ്പം ഒരു രൂപ നാണയം കൂടി വച്ച് കെട്ടി അരിപ്പാത്രത്തിന്റെ താഴെ സൂക്ഷിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.